Tag: egg facemask
മുഖം മിനുക്കാൻ ഉപയോഗിക്കാം മുട്ട
മുഖം മിനുക്കാൻ ഉപയോഗിക്കാം മുട്ട. നല്ല തിളക്കമുള്ള മുഖം ആരാണ് ആഗ്രഹിക്കാത്തത്. കറുത്തപാടും കുത്തും ചുളിവും ഒന്നുമില്ലാത്ത മുഖത്തിനായി മുട്ട സഹായിക്കും. ചർമ്മത്തിൽ നിന്ന് അധിക എണ്ണ ആഗിരണം ചെയ്യാൻ മുട്ടവെള്ളയ്ക്ക് കഴിവുണ്ട്....