31.8 C
Kerala, India
Sunday, December 22, 2024
Tags Doctor live

Tag: doctor live

ഉദര സംബന്ധ രോഗങ്ങളും പരിഹാര മാർഗങ്ങളും

കൊച്ചി കിംസ് ആശുപത്രിയിലെ ഗ്യാസ്‌ട്രോ എന്ററോളജി വിഭാഗം കൺസൽട്ടൻറ് ഡോക്ടർ കുമാർ ഉദര സംബന്ധ രോഗങ്ങളും പരിഹാര മാർഗങ്ങളും എന്ന വിഷയത്തെക്കുറിച്ച് ഡോക്ടർ ലൈവിലൂടെ സംസാരിക്കുന്നു.

യുവ തലമുറയിലെ കുട്ടികളുടെ ഭക്ഷണ രീതി ശരിയോ ?

ജനപ്രിയം ഡോക്ടർ ലൈവിൽ യുവ തലമുറ ഭക്ഷണക്രമത്തിൽ വരുത്തേണ്ട മാറ്റങ്ങളെപ്പറ്റി എസ്. യു.ടി പട്ടം ഹോസ്പിറ്റലിലെ ചീഫ് ക്ലിനിക്കൽ ന്യുട്രിഷനിസ്റ്റായ ഡോക്ടർ പ്രീതി ആർ. നായർ സംസാരിക്കുന്നു. https://www.youtube.com/watch?v=WhIK7ElSN0o

അമിത മദ്യാസക്തിയും ചികിത്സാമാർഗങ്ങളും

അമിത മദ്യാസക്തിയും ചികിത്സാമാർഗങ്ങളെപ്പറ്റിയും കൺസൽട്ടൻറ് സൈക്കാർട്ടിസ്റ് ഡോക്ടർ ആണ് ശോഭ ജോസ് സംസാരിക്കുന്നു. https://www.youtube.com/watch?v=L7ViJywhYbs&t=47s

എന്താണ് കൊറോണ വൈറസ്?

കൊറോണ വൈറസ് വ്യാജ പ്രചരണങ്ങളെ വിശ്വസിക്കരുത്. കൊറോണ വൈറസ് എന്ത്, രോഗ ലക്ഷണങ്ങൾ, പ്രതിരോധ മാർഗ്ഗങ്ങൾ എന്നിവയെപ്പറ്റി ഡോക്ടർ ലൈവിലൂടെ കൺസൽട്ടൻറ് സൈക്കാർട്ടിസ്റ് ഡോക്ടർ അനു ശോഭ ജോസ് സംസാരിക്കുന്നു. https://www.youtube.com/watch?v=VCi_Hb4DjoE&t=2s

നിങ്ങള്‍ ഒരു വിഷാദ രോഗിയാണോ? എങ്ങിനെ തിരിച്ചറിയാം

നിങ്ങളുടെ ഉള്ളിലെ വിഷാദ രോഗത്തെ കണ്ടെത്തി ചികിത്സിക്കാം. വിഷാദ രോഗവും പരിഹാര മാർഗങ്ങളും. https://www.youtube.com/watch?v=FtzBHEE3HbA&t=67s
- Advertisement -

Block title

0FansLike

Block title

0FansLike