Tag: Disa help line
കോവിഡ് 19 മരണം; അപ്പീൽ നൽകുമ്പോൾ ഉണ്ടാകുന്ന സംശയങ്ങൾക്ക് ദിശ ഹെൽപ്പ്ലൈനിൽ ബന്ധപ്പെടുക
സംസ്ഥാനത്ത് കോവിഡ് 19 മരണത്തിനുള്ള അപ്പീല്‍ നല്‍കുമ്പോള്‍ പൊതുജനങ്ങള്‍ക്കുണ്ടാകുന്ന സംശയങ്ങൾ പരിഹരിക്കുന്നതിന് ദിശ ഹെല്‍പ് ലൈന്‍ സജ്ജമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ദിശ ഹെൽപ്പ് ലൈൻ നമ്പറുകളായ 104,...