Tag: Daily walking reduces depression
ദിവസേന നടക്കുന്നത് വിഷാദരോഗം കുറയ്ക്കുമെന്ന് പഠന റിപ്പോർട്ട്
ദിവസേന നടക്കുന്നത് വിഷാദരോഗം കുറയ്ക്കുമെന്ന് പഠന റിപ്പോർട്ട്. ജെ.എ.എം.എ നെറ്റ്വര്‍ക്ക് എന്ന ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. മാനസികാരോഗ്യവും വ്യായാമവും തമ്മില്‍ ബന്ധപ്പെട്ടിരിക്കുന്നുവെന്നും ഗവേഷകര്‍ പഠനത്തെ മുൻ നിർത്തി ചൂണ്ടിക്കാട്ടുന്നു. സ്‌പെയിനിലെ യൂണിവേഴ്‌സിറ്റി ഓഫ്...