29.8 C
Kerala, India
Sunday, December 22, 2024
Tags Currency

Tag: currency

നോട്ട് പിന്‍വലിക്കല്‍ നടപടിയില്‍ ഇന്ത്യയെ പുകഴ്തി അമേരിക്ക

വാഷിംഗ്ടണ്‍: അപ്രതീക്ഷിതമെങ്കിലും കള്ളപ്പണത്തിണ് എതിരെ 500,1000 രൂപ നോട്ടുകള്‍ പിന്‍വലിച്ച ഇന്ത്യയുടെ നടപടിയെ പിന്തുണച്ച് അമേരിക്ക. അഴിമതി തടയാന്‍ പ്രധാനപ്പെട്ടതും അത്യാവശ്യവുമായ നടപടിയായിരുന്നു നോട്ട് പിന്‍വലിക്കലെന്ന് യുഎസ് വിദേശകാര്യ വകുപ്പ് ഡപ്യൂട്ടി വക്താവ്...

2000ന്റെ വ്യാജന്‍ പെരുകുന്നു: ലക്ഷങ്ങളുടെ കള്ളനോട്ടുമായി എം.ബി.എ വിദ്യാര്‍ത്ഥിനിയടക്കം മൂന്നുപേര്‍ പിടിയില്‍

മൊഹാലി: 2000 രൂപയുടെ 42 ലക്ഷം വിലവരുന്ന കള്ളനോട്ടുമായി എം.ബി.എ വിദ്യാര്‍ഥിനിയടക്കം മൂന്നുപേര്‍ പിടിയില്‍. മണിപ്പൂരില്‍ എം.ബി.എക്ക് പഠിക്കുന്ന കപൂര്‍ത്തല സ്വദേശിനി വിശാഖ വര്‍മ, ബന്ധുവും സിരക്പൂര്‍ ധാക്കോലി സ്വദേശിയും ബി.ടെക് വിദ്യാര്‍ഥിയുമായ...

നോട്ട് പിന്‍വലിക്കല്‍: ഭാര്യയുടെ അന്ത്യകര്‍മങ്ങള്‍ക്ക് ഭര്‍ത്താവ് ബാങ്കിന് മുന്നില്‍ കാത്തിരുന്നത് ഒരു ദിവസം

ലഖ്‌നൗ: കേന്ദ്ര സര്‍ക്കാരിന്റെ നോട്ട് പിന്‍വലിക്കല്‍ നടപടിയില്‍നിന്ന് സാധാരണ ജനങ്ങള്‍ ഇനിയും മോചിതരായിട്ടില്ലെന്ന വസ്തുതയ്ക്ക് ഉത്തര്‍ പ്രദേശില്‍നിന്നും ഒരു ഇരകൂടി. ഉത്തര്‍പ്രദേശിലെ ബസ്തി ജില്ലയില്‍ ബാങ്കില്‍നിന്ന് പണം ലഭിക്കാത്തതിനെ തുടര്‍ന്ന് ഭാര്യയുടെ അന്ത്യകര്‍മങ്ങള്‍...

അസാധു നോട്ടുകള്‍ക്ക് ഇനി പുല്ലുവിലയല്ല: ഹാര്‍ഡ് ബോര്‍ഡിന്റെ വില

കണ്ണൂര്‍: അസാധുവായ 1000, 500 നോട്ടുകള്‍ എന്തുചെയ്യുമെന്ന സാധാരണക്കാരന്റെ ചിന്തകള്‍ക്കും കത്തിച്ചു കളയാമെന്ന ആര്‍.ബി.ഐയുടെ തീരുമാനത്തിനും പുത്തന്‍ മുഖം. നോട്ടുകള്‍ കത്തിക്കുന്നത് പരിസ്ഥിതി മലിനീകരണം ഉണ്ടാക്കുമെന്നതില്‍നാല്‍ ഇവ ഹാര്‍ഡ് ബോര്‍ഡ് നിര്‍മ്മാണത്തിന് ഉപയോഗിക്കാമെന്നാണ്...

നോട്ട് നിരോധനം മൂലം ജീവന്‍ നഷ്ടപ്പെട്ടവരില്‍ 11 ബാങ്ക് ജീവനക്കാരും

ന്യൂഡല്‍ഹി: 500, 1000 നോട്ടുകള്‍ അസാധുവാക്കിയ കേന്ദ്രസര്‍ക്കാര്‍ നടപടി സാധാരണക്കാരെ കൂടാതെ ബാങ്ക് ഉദ്യോഗസ്ഥരെയും പ്രതികൂലമായി ബാധിച്ചതിന്റെ കൂടുതല്‍ കണക്കുകള്‍ പുറത്ത്. പണം മാറാന്‍ ക്യൂവില്‍ നില്‍ക്കവെ ജീവന്‍ വെടിഞ്ഞ സാധാരണക്കാരുടെ മരണ...
- Advertisement -

Block title

0FansLike

Block title

0FansLike