20.8 C
Kerala, India
Tuesday, January 7, 2025
Tags Crime

Tag: crime

20 മാസത്തിനുള്ളില്‍ 10 കൊലപാതകം, കൊല്ലപ്പെട്ടവരില്‍ സ്വന്തം മുത്തശ്ശി വരെ; സയനൈഡ് ശിവ അറസ്റ്റില്‍

20 മാസത്തിനുള്ളില്‍ 10 പേരെയാണ് സയനൈഡ് ശിവയെന്ന വെല്ലങ്കി സിംഹാദ്രി അറസ്റ്റിലായത്. നിധിതേടിയും രോഗശാന്തിക്കുമായി തന്നെ സമീപിച്ചവര്‍ക്ക് പ്രസാദത്തില്‍ പൊട്ടാസ്യം സയനൈഡ് ചേര്‍ത്ത് നല്‍കിയാണ് ഓരോ കൊലപാതകങ്ങളും ഇയാള്‍ നടപ്പിലാക്കിയത്. സ്വന്തം മുത്തശ്ശിയും...

മിഷേല്‍ ഷാജിയുടെ മരണം: ബന്ധു കൂടിയായ യുവാവ് അറസ്റ്റില്‍

കൊച്ചി: കൊച്ചി കായലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സി.എ വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തതെന്ന് പോലീസ്. സംഭവത്തില്‍ മിഷേലിന്റെ ബന്ധു കൂടിയായ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ആത്മഹത്യ പ്രേരണം ചുമത്തിയാണ് അറസ്റ്റ്. ഇരുവരും...

പ്ലസ്‌വണ്‍ വിദ്യാര്‍ത്ഥിനിയെ കാറില്‍ കയറ്റിയതിന് ബന്ധുവിനെ നാട്ടുകാരും പോലീസും തടഞ്ഞു

ചേര്‍ത്തല: പ്ലസ്‌വണ്‍ വിദ്യാര്‍ഥിനിയെ കാറില്‍ കയറ്റിക്കൊണ്ടുപോകാന്‍ നടത്തിയെന്ന് ആരോപിച്ച് നാട്ടുകാരും പൊലീസും വാഹനം തടഞ്ഞു. സംഭവത്തില്‍ ദുരൂഹതയുണ്ടോ എന്നത് വ്യക്തമല്ല. ചേര്‍ത്തലയിലെ സ്‌കൂളില്‍ പഠിക്കുന്ന പ്‌ളസ് വണ്‍ വിദ്യാര്‍ഥിനിയെയാണ് ബന്ധു സ്‌കൂളില്‍നിന്ന് വാഹനത്തിന്‍...

മലബാര്‍ സിമന്റ്സ് അഴിമതി; വി.എം രാധാകൃഷ്ണന്‍ കീഴടങ്ങി

പാലക്കാട് : കുപ്രസിദ്ധമായ മലബാര്‍ സിമന്റ്സ് അഴിമതിക്കേസിലെ പ്രതിയും പ്രമുഖ വ്യവസായിയുമായ വി.എം രാധാകൃഷ്ണന്‍ കീഴടങ്ങി. അന്വേഷണ ഉദ്യോഗസ്ഥന്‍ വിജിലന്‍സ് ഡിവൈഎസ്പി എം സുകുമാരന്‍ മുന്‍പാകെയായിരുന്നു നാടകീയ കീഴടങ്ങല്‍. സിമന്റ്സിലെ ഫ്ളൈആഷ് കരാറില്‍ സിമന്റ്സിന്...

മരിച്ചത് സഹോദരിയുടെ മരണത്തിലെ ദൃക്‌സാക്ഷി: കൊലപാതകമെന്ന് സംശയം

പാലക്കാട്: വാളയാര്‍ അട്ടപ്പള്ളം പാമ്പാംപള്ളത്ത് ഒമ്പത് വയസ്സുകാരിയെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് സൂചന. സംശയത്തിന്റെ നിഴലിലുള്ളവരെ പോലീസ് ചോദ്യം ചെയ്തുവരികയാണ്. പാമ്പാംപള്ളത്തെ ഷാജിയുടെ മകള്‍ ശരണ്യയെയാണ് ശനിയാഴ്ച വൈകീട്ട് അഞ്ചരയോടെ...

കുവൈറ്റില്‍ മോഷണശ്രമം ചെറുക്കുന്നതിടെ നഴ്സിന് കുത്തേറ്റു; മലയാളി നഴ്‌സ് കോട്ടയം സ്വേദശിനി

കുവൈറ്റ് സിറ്റി : കുവൈറ്റിലെ അബ്ബാസിയയില്‍ മോഷണശ്രമം ചെറുക്കുന്നതിനിടെ മലയാളി നഴ്സിന് കുത്തേറ്റു. കോട്ടയം കൊല്ലാട് പുതുക്കുളത്തില്‍ ബിജോയുടെ ഭാര്യ ഗോപിക (27)യ്ക്കാണ് കുത്തേറ്റത്. ഇവതെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് അടിയന്തിര ശസ്ത്രക്രിയയ്ക്ക് വിധേയയാക്കി. ജോലി...

നാദാപുരത്തെ ജിന്ന് ചികിത്സ: ഹോമകുണ്ഡത്തില്‍നിന്ന് പൊള്ളലേറ്റ യുവതി മരിച്ചു

നാദാപുരം: കോഴിക്കോട് നാദാപുരത്ത് പുറമേരിയില്‍ നടത്തിയ ജിന്ന് ചികിത്സക്കിടെ പൊള്ളലേറ്റ് ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്ന യുവതി മരിച്ചു. കോഴിക്കോട് പുതിയ കടവില്‍ ലൈല മന്‍സിലില്‍ ഷമീനയാണ് (29) മരണത്തിന് കീഴടങ്ങിയത്. ചികിത്സയ്ക്കിടെ ഹോമകുണ്ഡത്തില്‍നിന്ന് തീപടര്‍ന്ന്...

നടിയെ ആക്രമിച്ച കേസ്: മണികണ്ഠന്‍ പിടിയില്‍

കൊച്ചി: പ്രമുഖ മലയാളം സിനിമാ നടിയെ ആക്രമിച്ച കേസിലെ പ്രധാന പ്രതികളില്‍ ഒരാള്‍ കൂടി പിടിയില്‍. പ്രധാന പ്രതികളിലൊരാളായ മണികണ്ഠനാണ് പിടിയിലായത്. ഇതോടെ കേസില്‍ പിടിയിലായവരുടെ എണ്ണം മൂന്നായി. പോലീസ് നടത്തിയ രഹസ്യ നീക്കത്തിനൊടുവില്‍...

നാദാപുരത്ത് ജിന്ന് ചികിത്സ: ഗുരതരമായി പൊള്ളലേറ്റ യുവതി ആശുപത്രിയില്‍

നാദാപുരം: കോഴിക്കോട് നാദാപുരത്ത് പുറമേരിയില്‍ നടത്തിയ ജിന്ന് ചികിത്സക്കിടെ പൊള്ളലേറ്റ് യുവതിക്ക് ഗുരുതരാവസ്ഥയില്‍. കോഴിക്കോട് പുതിയ കടവില്‍ ലൈല മന്‍സിലില്‍ ഷമീനയെയാണ് (29) ചികിത്സയ്ക്കിടെ ദേഹമാസകലം പൊള്ളലേറ്റ് കോഴിക്കാട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്....

ഭാര്യയെ പുലര്‍ച്ചെ ഭര്‍ത്താവ് കിടപ്പുമുറിയില്‍ വെട്ടിക്കൊന്നു

കുന്നംകുളം: പുലര്‍ച്ചെ വീടിനുള്ളില്‍ ഭാര്യയെ വെട്ടിക്കൊന്ന് ഭര്‍ത്താവ് പൊലീസിന് മുന്നില്‍ കീഴടങ്ങി. കുന്നംകുളത്തിനടുത്ത് ആനായിക്കല്‍ ഗാസിയാനഗര്‍ പനങ്ങാട്ട് വീട്ടില്‍ ജിഷയാണ് കൊല്ലപ്പെട്ടത്. സംഭവത്തിന് ശേഷം പ്രതിയും ഭര്‍ത്താവുമായ പ്രതീഷ് പോലീസ് സ്‌റ്റേഷനിലെത്തി കീഴങ്ങി....
- Advertisement -

Block title

0FansLike

Block title

0FansLike