23.8 C
Kerala, India
Sunday, December 22, 2024
Tags Cpm

Tag: cpm

തെരഞ്ഞെടുപ്പ് തോൽവിക്ക് കാരണം ശബരിമല യുവതി പ്രവേശനമെന്ന് സി പി എം തെരഞ്ഞെടുപ്പ് അവലോകന...

ശബരിമല യുവതി പ്രവേശനം ആഘാതമായി എന്ന് സിപിഎം തെരഞ്ഞെടുപ്പ് അവലോകന റിപ്പോ‍ർട്ട്. വനിതാമതിലിന‌ുശേഷം രണ്ട‌് യുവതികൾ ശബരിമലയിൽ പ്രവേശിച്ചത‌് യുഡി‌എഫും ബിജെപിയും ഉപയോഗപ്പെടുത്തിയെന്നും ഈ...

അരിവാള്‍ ചുറ്റികയുടെ പോസ്റ്ററുകള്‍ പോലുമില്ലാത്ത ചുവരുകള്‍; എടുത്തു മാറ്റപ്പെട്ട ഹോര്‍ഡിംഗുകള്‍… ബംഗാളില്‍ ‘ഡക്കൗട്ട്’ ആകാതിരിക്കാന്‍...

കൊല്‍ക്കത്ത: ഒരു കാലത്ത് കുത്തകയായിരുന്ന പശ്ചിമ ബംഗാളില്‍ സിപിഎം പതിയെ പതിയെ മാഞ്ഞു പോകുന്നോ? റായ്ഗഞ്ചില്‍ നിന്നും മത്സരിക്കുന്ന മൊഹമ്മദ് സലീം ഡക്കായി പോകാതിരിക്കാനുള്ള അവരുടെ അവസാന ഷോട്ടാണ്. തൃണമൂല്‍ കോണ്‍ഗ്രസിന്...

രാഹുലിന് വോട്ടു ചെയ്യൂ…രാജ്യത്തെ രക്ഷിക്കൂ… മൈക്ക് അനൗണ്‍സ്മെന്റുമായി എത്തുന്നത് സിപിഎം ജില്ലാ സെക്രട്ടറി

കന്യാകുമാരി: രാജ്യത്തെ രക്ഷിക്കാന്‍ രാഹുല്‍ഗാന്ധിക്ക് വോട്ടു ചെയ്യൂ എന്ന് വോട്ടു ചോദിച്ച് മൈക്ക് അനൗണ്‍സ്മെന്റ് നടത്തുന്നത് സിപിഎം ജില്ല സെക്രട്ടറിയാണ്. കന്യാകുമാരി മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി എച്ച് വസന്തകുമാറിന് വേണ്ടി നടക്കുന്ന പ്രചരണം...

ചെറുപ്പുളശ്ശേരി സിപിഐഎം ഓഫീസില്‍ പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയില്‍ വന്‍ ട്വിസ്റ്റ്, പ്രതിയുടെ വെളിപ്പെടുത്തലില്‍ കുരുങ്ങി...

ചെറുപ്പുളശ്ശേരി സിപിഐഎം ഓഫീസില്‍ വെച്ചു പീഡിപ്പിക്കപ്പെട്ടുവെന്ന് യുവതിയുടെ പരാതി നല്‍കിയ സംഭവത്തില്‍ വന്‍ ട്വിസ്റ്റ്. സംഭവത്തില്‍ അറസ്റ്റിലായ പ്രകാശന്റെ വെളിപ്പെടുത്തലുകളാണ് പുതിയ വിവാദങ്ങള്‍ക്ക് വഴിയൊരുക്കിയിരിക്കുന്നത്. പെണ്‍കുട്ടിയുമായി ബന്ധമുണ്ടായിരുന്നു എന്നത് സത്യമാണ്. പക്ഷേ കുറച്ചു...

ചെറുപ്പുളശ്ശേരി സിപിഐഎം ഓഫീസില്‍ പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയില്‍ വന്‍ ട്വിസ്റ്റ്, പ്രതിയുടെ വെളിപ്പെടുത്തലില്‍ കുരുങ്ങി...

ചെറുപ്പുളശ്ശേരി സിപിഐഎം ഓഫീസില്‍ വെച്ചു പീഡിപ്പിക്കപ്പെട്ടുവെന്ന് യുവതിയുടെ പരാതി നല്‍കിയ സംഭവത്തില്‍ വന്‍ ട്വിസ്റ്റ്. സംഭവത്തില്‍ അറസ്റ്റിലായ പ്രകാശന്റെ വെളിപ്പെടുത്തലുകളാണ് പുതിയ വിവാദങ്ങള്‍ക്ക് വഴിയൊരുക്കിയിരിക്കുന്നത്. പെണ്‍കുട്ടിയുമായി ബന്ധമുണ്ടായിരുന്നു എന്നത് സത്യമാണ്. പക്ഷേ കുറച്ചു...

പാനീയത്തില്‍ മയക്കുമരുന്ന് കലര്‍ത്തി നല്‍കി പീഡിപ്പിച്ചു, യുവതിയുടെ രഹസ്യമൊഴി, സിപിഎം ഏരിയ ഓഫീസില്‍ വെച്ച്...

പാലക്കാട് ചെര്‍പ്പുളശ്ശേരിയില്‍ സിപിഎം ഏരിയാ കമ്മിറ്റി ഓഫീസില്‍ പീഡനത്തിനിരയായെന്ന പരാതിയില്‍ യുവതിയുടെ രഹസ്യമൊഴി രേഖപ്പെടുത്തി. പൊലീസിന് നല്‍കിയ മൊഴി യുവതി ആവര്‍ത്തിച്ചതായാണ് സൂചന. പാലക്കാട് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റാണ് മൊഴിയെടുത്തത്....

സിപിഎം യോഗങ്ങളില്‍ ശബരിമലയെ കുറിച്ച് ഒരക്ഷരം മിണ്ടിപ്പോകരുതെന്ന് കര്‍ശന നിര്‍ദേശം, ശബരിമല പരാമര്‍ശിക്കാതെ എങ്ങനെ...

ആലപ്പുഴ: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ആദ്യം സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കുകയും പ്രചരണം തുടങ്ങുകയും ചെയ്തിരിക്കുന്ന സിപിഎം യോഗങ്ങളില്‍ ശബരിമലയെക്കുറിച്ച് അക്ഷരം മിണ്ടരുതെന്ന് കര്‍ശന നിര്‍ദേശം നല്‍കി. തിരഞ്ഞെടുപ്പു പ്രചാരണ യോഗങ്ങളിലെ പ്രസംഗങ്ങളില്‍ ശബരിമല അനാവശ്യമായി ഉപയോഗിക്കരുതെന്നാണ്...

സി.പി.എം സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; തെരഞ്ഞെടുപ്പ് പ്രചാരണം ഇന്നു മുതല്‍

തിരുവനന്തപുരം: നാല് സിറ്റിംഗ് എം.എല്‍.എമാരെ ഉള്‍പ്പെടുത്തി ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥികളെ സി.പി.എം പ്രഖ്യാപിച്ചു. ഇന്നലെ നടന്ന ഇടതുമുന്നണി യോഗത്തില്‍ സി.പി.എമ്മിന് ലഭിച്ച 16 സീറ്റുകളിലേക്കാണ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കുന്നതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി...

കുമ്മനം എത്തിയാലും രക്ഷയില്ല, ബിജെപി അക്കൗണ്ട് തുറക്കില്ല, എല്‍ഡിഎഫിന് തന്നെ മുന്‍തൂക്കം

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ എല്‍ഡിഎഫിന് മുന്‍തൂക്കമെന്ന് പുതിയ സര്‍വേ. സെന്റര്‍ ഫോര്‍ ഇലക്ടല്‍ സ്റ്റഡീസിന്റെ (സിഇഎസ്) അഭിപ്രായ വോട്ടെടുപ്പാണ് ഈ സൂചന നല്‍കുന്നത്. എല്‍ഡിഎഫിന് ഒമ്പതു മുതല്‍ 12 വരെ സീറ്റുകള്‍...

സന്തോഷ് വധക്കേസ് ; പ്രതികളെ തള്ളി കോടിയേരി; അവര്‍ സിപിഎമ്മുകാരല്ല

തിരുവനന്തപുരം: സന്തോഷ് വധക്കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായവര്‍ സിപിഎം പ്രവര്‍ത്തകരല്ലെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. കൊലപാതകവുമായി പാര്‍ട്ടിക്ക് ബന്ധമില്ല. സംഭവം രാഷ്ട്രീയ കൊലപാതകമല്ല. അക്രമികളെ സര്‍ക്കാര്‍ സംരക്ഷിക്കില്ലെന്നും കോടിയേരി വ്യക്തമാക്കി. കൊലപാതകത്തില്‍ പങ്കില്ലെന്ന്...
- Advertisement -

Block title

0FansLike

Block title

0FansLike