29.8 C
Kerala, India
Sunday, December 22, 2024
Tags Cow

Tag: cow

കണ്ണില്ലാത്ത ക്രൂരത… മാവേലിക്കരയില്‍ അക്രമികള്‍ പശുക്കളുടെ അകിട് മുറിച്ചുമാറ്റി

മാവേലിക്കര: മിണ്ടാപ്രാണിയോടും സാമൂഹ്യവിരുദ്ധരുടെ കൊടുംക്രൂരത. മാവേലിക്കര പുതിയകാവില്‍ തൊഴുത്തില്‍ കെട്ടിയിരുന്ന പശുവിന്റെ അകിട് മുറിച്ചുമാറ്റി. കഴിഞ്ഞദിവസം രാത്രിയിലാണ് നാടിനെ ഞെട്ടിച്ച ക്രൂരത അരങ്ങേറിയത്. പുതിയകാവ് തച്ചിട്ടി വടക്കതില്‍ അനില്‍കുമാറിന്റെ ഉടമസ്ഥതയിലുള്ള രണ്ട് പശുക്കളുടെ...

ഓക്‌സിജന്‍ ശ്വസിച്ച് ഓക്‌സിജന്‍ പുറത്തുവിടുന്ന മൃഗമാണ് പശുവെന്ന് ബി.ജെ.പി മന്ത്രി

ജയ്പൂര്‍: 'ഓക്സിജന്‍ ശ്വസിക്കുകയും ഓക്സിജന്‍ പുറത്തുവിടുകയും ചെയ്യുന്ന ഏക മൃഗമാണ് പശു' എന്ന് രാജസ്ഥാന്‍ വിദ്യാഭ്യാസമന്ത്രി വസുദേവ് ദേവ്‌നാനി. അക്ഷയ് പത്ര ഫൗണ്ടേഷന്‍ സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കവെയാണ് മന്ത്രിക്ക് അബദ്ധം പിണഞ്ഞത്. പശുവിന്റെ...

148 കോടി മുടക്കി കേന്ദ്രസര്‍ക്കാര്‍ പശുക്കള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കുന്നു

ന്യൂഡല്‍ഹി: രാജ്യത്തെ മുഴുവന്‍ പശുക്കള്‍ക്കും കേന്ദ്ര സര്‍ക്കാര്‍ ആധാര്‍കാര്‍ഡ് നിര്‍ബന്ധമാക്കുന്നു. 12 അക്കങ്ങളുള്ള യു.ഐ.ഡി നമ്പര്‍ ആണ് പശുക്കള്‍ക്ക് നല്‍കുക. മൃഗസംരക്ഷണ വകുപ്പിന്റേതാണ് തീരുമാനം. 148 കോടി രൂപയാണ് ഇതിനായി സര്‍ക്കാര്‍ വകയിരുത്തുന്നത്. പദ്ധതിയുടെ...

ക്രിമിനലുകളുടെ മനസ്സുമാറ്റാന്‍ പശുവിന്‍പാല്‍: ഹരിയാന സര്‍ക്കാര്‍ ജയിലുകളില്‍ തൊഴുത്തുകള്‍ നിര്‍മ്മിക്കുന്നു

ഗുര്‍ഗൗണ്‍: കൊലയാളികളെയും പീഡന വീരന്മാരെയുമൊക്കെ മനസ്സുമാറ്റി നന്നാക്കിയെടുക്കാന്‍ പശുവിന്‍ പാലിന് സാധിക്കുമെന്ന അവകാശ വാദവുമായി ഹരിയാന സര്‍ക്കാര്‍. ഈ കാരണം ചൂണ്ടിക്കാട്ടി ജയിലുകള്‍ക്കുള്ളില്‍ പശുക്കളെ വളര്‍ത്താനായി കാലിത്തൊഴുത്തുകള്‍ സ്ഥാപിക്കാനുള്ള നടപടികള്‍ സ്വീകരിച്ചിരിക്കുകയാണ് ഹരിയാന...
- Advertisement -

Block title

0FansLike

Block title

0FansLike