Tag: congress
റിസോര്‍ട്ട് രാഷ്ട്രീയം പയറ്റാന്‍ മഹാരാഷ്ട്ര; എംഎല്‍എമാരെ റിസോര്‍ട്ടിലേക്ക് മാറ്റാന്‍ നീക്കം
മുംബൈ: നിലവിലെ സംഭവവികാസങ്ങള്‍ക്കു പിന്നാലെ മഹാരാഷ്ട്ര റിസോര്‍ട്ട് രാഷ്ട്രീയത്തിലേക്ക്. കോണ്‍ഗ്രസ്, എന്‍സിപി എംഎല്‍എമാരെ റിസോര്‍ട്ടിലേക്ക് മാറ്റാനാണ് നീക്കം നടക്കുന്നത്. മധ്യപ്രദേശിലെ റിസോര്‍ട്ടിലേക്കായിരിക്കും എംഎല്‍എമാരെ മാറ്റുകയെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിനിടെ എംഎല്‍എമാരെ ഗവര്‍ണറുടെ മുന്നിലെത്തിക്കാനും നീക്കം...
മഹാരാഷ്ട്ര രാഷ്ട്രീയം ചര്‍ച്ച ചെയ്യാന്‍ കോണ്‍ഗ്രസ് അടിയന്തരയോഗം വിളിച്ചു
മുംബൈ: മഹാരാഷ്ട്രയിലെ അപ്രതീക്ഷിത രാഷ്ട്രീയ സാഹചര്യം ചര്‍ച്ച ചെയ്യാന്‍ കോണ്‍ഗ്രസ് അടിയന്തരയോഗം വിളിച്ചു. മുംബൈയിലെ പാര്‍ട്ടി ഓഫീസിലേക്ക് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളോട് എത്താന്‍ ആവശ്യപ്പെട്ടു. ദേശീയ നേതാക്കളായ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, കെ.സി. വേണുഗോപാല്‍...
അതിനാടകീയം; മഹാരാഷ്ട്രയില്‍ ദേവേന്ദ്ര ഫഡ്‌നാവിസ് മുഖ്യമന്ത്രി !
മുംബൈ : മഹാരാഷ്ട്രയിൽ വൻ നാടകീയ നീക്കങ്ങൾക്കൊടുവിൽ ബി.ജെ.പി – എൻ.സി.പി സഖ്യ സർക്കാർ. ബി.ജെ.പിയുടെ ദേവേന്ദ്ര ഫഡ്‌നാവിസ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. എൻ.സി.പിയുടെ അജിത് പവാർ ഡെപ്യൂട്ടി മുഖ്യമന്ത്രിയായും സത്യപ്രതിജ്ഞ ചെയ്തു.
വേണ്ടത്...
തോറ്റാല്‍ താന്‍ ഉത്തരവാദിയല്ലെന്ന് തരൂര്‍, സ്റ്റിംഗ് ഓപ്പറേഷന് ശേഷം പ്രവര്‍ത്തിക്കാന്‍ ആളില്ലെന്ന് എം.കെ. രാഘവന്‍,...
തെരഞ്ഞെടുപ്പില്‍ വിപരീതഫലമുണ്ടായാല്‍ കര്‍ശന നടപടിയുണ്ടാകുമെന്ന് ഡി.സി.സികള്‍ക്ക് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ അന്ത്യശാസനം.
പല മണ്ഡലങ്ങളിലും തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനും സജീവമായി രംഗത്തിറങ്ങുന്നതിനും നേതാക്കളും പ്രധാനപ്രവര്‍ത്തകരും തയാറാകുന്നില്ലെന്ന പരാതികളെത്തുടര്‍ന്നാണ് മുന്നറിയിപ്പ്.
തിരുവനന്തപുരം, കോഴിക്കോട്, പാലക്കാട്...
മുതിര്‍ന്ന നേതാക്കള്‍ക്ക് മത്സരിക്കാന്‍ താത്പര്യമില്ലെന്ന കടുംപിടുത്തത്തില്‍; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിപട്ടിക ഇനിയും വൈകും
ന്യൂഡല്‍ഹി : കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടിക ഇനിയും വൈകിയേക്കും. മത്സരിക്കാനില്ലെന്ന നിലപാട് മുതിര്‍ന്ന നേതാക്കള്‍ ആവര്‍ത്തിക്കുന്നതാണ് ആശയക്കുഴപ്പത്തിന് ഇടയാക്കിയിരിക്കുന്നത്. സ്ഥാനാര്‍ത്ഥിപ്പട്ടികയ്ക്ക് അന്തിമ രൂപം കണ്ടെത്താനുള്ള സ്‌ക്രീനിങ് കമ്മറ്റി ഇന്നാദ്യമായാണ് യോഗം ചേരുന്നത്. രാവിലെ...
ചെറിയാന്‍ ഫിലിപ്പ് രാഷ്ട്രീയം വിട്ട് സാമൂഹ്യപ്രവര്‍ത്തനത്തിന് ?
തിരുവനന്തപുരം : പതിനഞ്ചു വര്‍ഷക്കാലമായി കോണ്‍ഗ്രസ് വിട്ട് ഇടതു സഹയാത്രികനായി തുടരുന്ന ചെറിയാന്‍ ഫിലിപ്പ് രാഷ്ട്രീയം വിടുന്നതായി റിപ്പോര്‍ട്ടുകള്‍. ശേഷകാലം രാഷ്ട്രീയം ഉപേക്ഷിച്ച് സാമൂഹ്യപ്രവര്‍ത്തകനായി തുടരരാനാണ് ചെറിയാന്‍ ഫിലിപ്പിന്റെ നീക്കമെന്നാണ് റിപ്പോര്‍ട്ട്.
പുതുവത്സരാശംസ...
ചാനലില്‍ കാണുന്നതൊന്നും കാര്യമാക്കേണ്ട; അത്് മൈക്ക് കാണുമ്പോള്‍ ചിലര്‍ പറഞ്ഞുപോകുന്നത്; കോണ്‍ഗ്രസ് ഒറ്റക്കെട്ടെന്ന് ചെന്നിത്തല
തിരുവനന്തപുരം : ചാനലില്‍ കാണുന്നതൊന്നും പ്രവര്‍ത്തകര്‍ ഗൗരവമാക്കേണ്ടതില്ലെന്നും അതൊക്കെ മൈക്ക് കാണുമ്പോഴുള്ള ആവേശത്തില്‍ ചിലര്‍ അറിയാതെ പറഞ്ഞുപോകുന്നതാണെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കോണ്‍ഗ്രസ് ഒറ്റക്കെട്ടാണെന്നും പ്രതിപക്ഷ സമരങ്ങള്‍ കൂടുതല്‍ തീക്ഷ്ണമാക്കണമെന്ന നിര്‍ദേശത്തെ...
ഹര്‍ഭജന്‍ സിങ് രാഷ്ട്രീയത്തിലേയ്ക്ക്; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാകും?
അമൃത്സര്‍ : ക്രിക്കറ്റ് താരം ഹര്‍ഭജന്‍ സിങ് രാഷ്ട്രീയത്തിലേയ്‌ക്കെന്ന് റിപ്പോര്‍ട്ട്. ഹര്‍ഭജന്‍ കോണ്‍ഗ്രസില്‍ ചേരാനുള്ള തീരുമാനത്തിലേയ്ക്ക് എത്തിക്കൊണ്ടിരിക്കുന്നതായി അദ്ദേഹത്തിന്റെ അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് 'ഇന്ത്യ ടുഡെ'യാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
വരുന്ന വര്‍ഷം ആദ്യം നടക്കാനിരിക്കുന്ന...
എല്‍.ഡി.എഫിനോട് ചേര്‍ന്ന് സമരത്തിനില്ല; മലക്കം മറിഞ്ഞ് കോണ്‍ഗ്രസ്
തിരുവനന്തപുരം: പ്രധാനമന്ത്രി നടത്തിയിട്ടുള്ള നോട്ട് പിന്‍വലിക്കല്‍ പ്രഖ്യാപനത്തിന്റെ മറവില്‍ കേരളത്തിലെ സഹകരണ സംഘങ്ങളെ കേന്ദ്ര സര്‍ക്കാര്‍ തകര്‍ക്കാന്‍ ശ്രമിക്കുന്നതിനെതിരേ എല്‍ഡിഎഫ് സര്‍ക്കാരുമായി ചേര്‍ന്ന് സമരത്തിനില്ലെന്ന് കോണ്‍ഗ്രസ്. കെപിസിസി അധ്യക്ഷന്‍ വി.എം.സുധീരനാണ് പാര്‍ട്ടി നിലപാട്...