Tag: congo
കോംഗോയില്‍ 143 പേരുടെ മരണത്തിനു കാരണമായ രോഗം മലേറിയ ആണെന്ന് സ്ഥിരീകരണം
കോംഗോയില്‍ 143 പേരുടെ മരണത്തിനു കാരണമായ രോഗം മലേറിയ ആണെന്ന് സ്ഥിരീകരണം. തുടക്കത്തില്‍ രോഗംസംബന്ധിച്ച അവ്യക്തത നിലനിന്നിരുന്നതിനാല്‍ ഡിസീസ് എക്‌സ് എന്ന പേരിലാണ് രോഗവ്യാപനത്തെ പരാമര്‍ശിച്ചിരുന്നത്. എന്നാല്‍ മലേറിയയുടെ ഗുരുതരമായ വിഭാഗമാണ് കോംഗോയില്‍...