29.8 C
Kerala, India
Saturday, September 21, 2024
Tags Breast cancer

Tag: breast cancer

സ്‌തനാർബുദത്തിന് ചികിത്സയിൽ കഴിയുന്ന ബോളിവു‍ഡ് നടി ഹിനാ ഖാന് മ്യൂക്കോസിറ്റിസ് എന്ന രോ​ഗം സ്ഥിരീകരിച്ചു.

സ്‌തനാർബുദത്തിന് ചികിത്സയിൽ കഴിയുന്ന ബോളിവു‍ഡ് നടി ഹിനാ ഖാന് മ്യൂക്കോസിറ്റിസ് എന്ന രോ​ഗം സ്ഥിരീകരിച്ചു. സ്തനാർബുദ ചികിത്സയ്ക്കിടെ മ്യൂക്കോസിറ്റിസ് എന്ന രോ​ഗം തന്നെ ബാധിച്ചതായി ഹിനാ തന്റെ ഇൻസ്റ്റ​ഗ്രാമിൽ പങ്കുവെച്ചു. ‘കീമോതെറാപ്പിയുടെ മറ്റൊരു...

സ്തനാർബുദം സ്ഥിരീകരിച്ചതിനേക്കുറിച്ച് തുറന്നുപറഞ്ഞ് അമേരിക്കൻ നടി ഡാനിയേൽ ഫിഷെൽ

സ്തനാർബുദം സ്ഥിരീകരിച്ചതിനേക്കുറിച്ച് തുറന്നുപറഞ്ഞ് അമേരിക്കൻ നടി ഡാനിയേൽ ഫിഷെൽ. ഒരു പോഡ്കാസ്റ്റ് ഷോയിലൂടെയാണ് രോ​ഗബാധയേക്കുറിച്ച് 43കാരിയായ താരം പങ്കുവെച്ചത്. സ്തനാർബുദത്തിന്റെ തുടക്കത്തിൽ ആണ് തനിക്ക് രോഗം സ്ഥിരീകരിച്ചതെന്ന് ഡാനിയേൽ പറയുന്നു. വളരെ നേരത്തേ...

സ്തനാർബുദം സ്ഥിരീകരിച്ച സ്ത്രീകളുടെ എണ്ണം 78 ദശലക്ഷമെന്ന്‌ പഠന റിപ്പോർട്ട്

ലോകത്ത് അഞ്ചുവർഷത്തിനിടെ സ്തനാർബുദം സ്ഥിരീകരിച്ച സ്ത്രീകളുടെ എണ്ണം 78 ദശലക്ഷമെന്ന്‌ പഠന റിപ്പോർട്ട്. ലാൻസെറ്റ് കമ്മീഷൻ ആണ് പഠനം നടത്തിയിരിക്കുന്നത്. 2040 ആകുമ്പോഴേക്ക് സ്തനാർബുദം ബാധിച്ചുള്ള മരണനിരക്കുകൾ പ്രതിവർഷം പത്തുലക്ഷം എന്ന നിലയിലേക്ക്...

ചെറുപ്പക്കാരായ സ്ത്രീകളിൽ സ്തനാർബുദലക്ഷണങ്ങൾ കണ്ടിട്ടും സ്വയം ചികിത്സ നിഷേദിക്കുന്നുവെന്ന് പഠനം

ചെറുപ്പക്കാരായ സ്ത്രീകളിൽ സ്തനാർബുദലക്ഷണങ്ങൾ കണ്ടിട്ടും സ്വയം ചികിത്സ നിഷേദിക്കുന്നുവെന്ന് പഠനം. കാനഡയിൽ നിന്നുള്ള ഗവേഷകരാണ് പഠനത്തിനു പിന്നിൽ. അർബുദങ്ങളുടെ കാര്യത്തിൽ പല ശാരീരിക ലക്ഷണങ്ങളും പ്രകടമാകാറുണ്ട്. എന്നാൽ ലക്ഷണങ്ങൾ നിസ്സാരമാക്കി വിടുന്നവരാണ് കൂടുതലും...

സ്തനാര്‍ബുദത്തെ തുടര്‍ന്ന് രണ്ട് സ്തനങ്ങളും ശസ്ത്രക്രീയയിലൂടെ നീക്കം ചെയ്തതായി വെളിപ്പെടുത്തി പ്രശസ്ത ഹോളിവുഡ് താരം...

സ്തനാര്‍ബുദത്തെ തുടര്‍ന്ന് രണ്ട് സ്തനങ്ങളും ശസ്ത്രക്രീയയിലൂടെ നീക്കം ചെയ്തതായി വെളിപ്പെടുത്തി പ്രശസ്ത ഹോളിവുഡ് താരം ഒലിവിയ മന്‍. മാമോഗ്രാം പരിശോധനയിലൂടെയാണ് കഴിഞ്ഞവര്‍ഷം തന്റെ സ്തനാര്‍ബുദം കണ്ടെത്തിയതെന്നും, നേരത്തെ കണ്ടെത്താന്‍ സാധിച്ചത് ചികിത്സ വേഗത്തിലാക്കിയെന്നും...

ഇന്ത്യയില്‍ സ്തനാര്‍ബുദം ബാധിക്കപ്പെട്ട സ്ത്രീകളുടെ അഞ്ച് വര്‍ഷ അതിജീവന നിരക്ക് 66.4% ഐസിഎംആര്‍ പഠനം

ഇന്ത്യയില്‍ സ്തനാര്‍ബുദം ബാധിക്കപ്പെട്ട സ്ത്രീകളുടെ അഞ്ച് വര്‍ഷ അതിജീവന നിരക്ക് 66.4 ശതമാനമാണെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് നടത്തിയ പഠനത്തില്‍ കണ്ടെത്തി. രാജ്യത്തെ സ്ത്രീകളെ ബാധിക്കുന്ന അര്‍ബുദങ്ങളില്‍ 28.2 ശതമാനവും...

തൂവൽ സ്പർശം സ്തനാർബുദ നിർണയ ക്യാമ്പ് തരംഗമായി

സ്ത്രീകളിലെ സ്തനാർബുദം തുടക്കത്തിൽ തന്നെ കണ്ടെത്തി ചികിത്സ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ കൊച്ചി കോർപ്പറേഷനും എറണാകുളം ജനറൽ ആശുപത്രിയും ദേശീയ നഗരാരോഗ്യ ദൗത്യവും, ഐ.സി.എം.ആറും സംയുക്തമായി സംഘടിപ്പിച്ച " തൂവൽ സ്പർശം "...

സ്തനാർബുദം ബാധിക്കാനുള്ള സാധ്യത വലിയതോതിൽ തടയുന്ന ഗുളികയുമായി; ബ്രിട്ടൺ ആരോഗ്യവിഭാഗം

സ്തനാർബുദം ബാധിക്കാനുള്ള സാധ്യത വലിയതോതിൽ തടയുന്ന ഗുളികയുമായി ബ്രിട്ടന്റെ ആരോഗ്യവിഭാഗം ,നാഷണൽ ഹെൽത്ത് സർവീസ്. സ്തനാർബുദ ചികിത്സയ്ക്ക് വർഷങ്ങളായി ഉപയോഗിക്കുന്ന അനാസ്ട്രസോൾ ഗുളികയാണിത്. അനാസ്ട്രസോളിന്റെ ഉപയോഗം ആർത്തവവിരാമം വന്നവരിൽ സ്തനാർബുദ സാധ്യത 50...

ഇന്ന് കേരളത്തിലെ 42 ആശുപത്രികളില്‍ സ്തനാര്‍ബുദ രോഗികള്‍ക്ക് ശസ്ത്രക്രിയ നടത്തും

സ്തനാര്‍ബുദ ബോധവത്കരണ മാസാചരണത്തിന്റെ ഭാഗമായി ഇന്ന് കേരളത്തിലെ 42 ആശുപത്രികളില്‍ സ്തനാര്‍ബുദ രോഗികള്‍ക്ക് ശസ്ത്രക്രിയ നടത്തും. സര്‍ക്കാര്‍-സ്വകാര്യ ആശുപത്രി ഭേദമെന്യേ വിവിധ ആശുപത്രികളെ സംയോജിപ്പിച്ചു കൊണ്ട് അസോസിയേഷന്‍ ഓഫ് സര്‍ജന്‍സ് കേരളാ ചാപ്റ്ററാണ്...
- Advertisement -

Block title

0FansLike

Block title

0FansLike