Tag: brain health
വായുമലിനീകരണം തലച്ചോറിന്റെ ആരോഗ്യത്തെ ബാധിക്കും
വായുമലിനീകരണം തലച്ചോറിന്റെ ആരോഗ്യത്തെ ബാധിക്കുമെന്നും ഓർമ്മക്കുറവിന് കാരണമാകുമെന്നും പുതിയ പഠനറിപ്പോർട്ട്. അൽഷിമേഴ്‌സ് പോലുള്ള രോഗങ്ങൾക്കുള്ള സാധ്യത വായുമലിനീകരണം വർധിപ്പിക്കുമെന്നും പഠനം ചൂണ്ടിക്കാട്ടുന്നു. ' വായു മലിനീകരണം തലച്ചോറിലെ കോശങ്ങളെ എങ്ങനെ ബാധിക്കുന്നു' എന്ന...