Tag: Bollywood star Ananya Pandey
മാനസിക അരക്ഷിതാവസ്ഥയായ ഇംപോസ്റ്റർ സിൻഡ്രോമിലൂടെ കടന്നുപോകുന്നതിനേക്കുറിച്ച് തുറന്നു പറഞ്ഞു ബോളിവുഡ് താരം അനന്യ പാണ്ഡേ
മാനസിക അരക്ഷിതാവസ്ഥയായ ഇംപോസ്റ്റർ സിൻഡ്രോമിലൂടെ കടന്നുപോകുന്നതിനേക്കുറിച്ച് തുറന്നു പറഞ്ഞു ബോളിവുഡ് താരം അനന്യ പാണ്ഡേ. അഭിമുഖങ്ങൾക്കിടയിൽ പലപ്പോഴും പേര് യഥാർഥത്തിൽ തന്റേതല്ലെന്നു തോന്നാറുണ്ട് എന്നും, സംവിധായകൻ ഷോട്ട് ശരിയാണെന്ന് പറഞ്ഞാലും ഒരിക്കലും സന്തോഷവതിയാകാറില്ലെന്നും...