Tag: bird flu
സംസ്ഥാനത്ത് ആലപ്പുഴ ജില്ലയിൽ പക്ഷിപ്പനി; ജാഗ്രതാനിർദേശം പുറത്തിറക്കി ആരോഗ്യവകുപ്പ്
സംസ്ഥാനത്ത് ആലപ്പുഴ ജില്ലയിൽ താറാവുകളിൽ പക്ഷിപ്പനി കണ്ടെത്തിയതോടെ ആരോഗ്യവകുപ്പ് പ്രത്യേക ജാഗ്രതാനിർദേശം പുറത്തിറക്കി. രോഗബാധിത പ്രദേശങ്ങളിലെ ആളുകളുടെ പനിബാധയും മറ്റ് രോഗലക്ഷണങ്ങളും രണ്ടാഴ്ച പ്രത്യേകം നിരീക്ഷിക്കും. മൂന്നു കിലോമീറ്റർ ചുറ്റളവിൽ പ്രത്യേക പനി...
ആലപ്പുഴയിൽ പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിൽ ജാഗ്രത വേണമെന്ന് മൃഗസംരക്ഷണവകുപ്പ്
സംസ്ഥാനത്ത് ആലപ്പുഴയിൽ പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിൽ ഭയപ്പെടേണ്ടതില്ലെന്നും എന്നാൽ ജാഗ്രതവേണമെന്നും മൃഗസംരക്ഷണവകുപ്പ്. ആലപ്പുഴ ചെറുതന, എടത്വാ പഞ്ചായത്തുകളിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. മറ്റു ജില്ലകളിൽ രോഗം റിപ്പോർട്ട് ചെയ്യാത്തതിനാൽ ഭയപ്പെടേണ്ടതില്ല. ചത്ത പക്ഷികളെയോ രോഗം...
പക്ഷിപ്പനി ലോകത്ത് പടർന്നു പിടിച്ചേക്കാമെന്ന മുന്നറിയിപ്പുമായി ആരോഗ്യ വിദഗ്ധർ
പക്ഷിപ്പനി ലോകത്ത് പടർന്നു പിടിച്ചേക്കാമെന്ന മുന്നറിയിപ്പുമായി ആരോഗ്യ വിദഗ്ധർ. പുതുതായി അമേരിക്കയിൽ കണ്ടെത്തിയ എച്ച്5എൻ1 വകഭേദം കൊവിഡിനേക്കാൾ പതിന്മടങ്ങ് ശക്തിയുണ്ടെന്നാണ് വിദഗ്ധരുടെ നിരീക്ഷണം. അമേരിക്കയിലെ ടെക്‌സാസിലെ പാൽ ഉത്പാദന കേന്ദ്രത്തിലെ ജോലിക്കാരന് രോഗം...
പക്ഷിപ്പനി – രോഗമില്ലെന്ന് കണ്ടെത്തിയാൽ മൂന്ന് മാസത്തിനു ശേഷം നിയന്ത്രണം പിൻവലിക്കും
മലപ്പുറം: പക്ഷിപ്പനി കണ്ടെത്തിയ കൊടിയത്തൂർ വേങ്ങേരി എന്നീ പ്രദേശങ്ങളിൽ ഒരു കിലോമീറ്റർ പരിധിയിൽ പക്ഷികളെ കൊണ്ടുപോകുന്നതിനും വിൽക്കുന്നതിനും വിലക്ക് ഏർപ്പെടുത്തി. പ്രദേശത്തിന് പുറത്ത് നിന്നും പക്ഷികളെ കൊണ്ടുവരാനോ പുറത്തേക്ക് കൊണ്ടുപോകാനോ അനുവദിക്കില്ല. എന്നാൽ...
കോഴിക്കോട് വേങ്ങേരിയിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു
ഭോപ്പാലിൽ നടത്തിയ പരിശോധന ഫലത്തിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. കോഴിക്കോട് വേങ്ങേരിയിലെ കോഴി ഫാമിലും വീട്ടിൽ വളർത്തുന്ന പക്ഷികളിലുമാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്.
വേങ്ങേരിയിൽ ഒരു കിലോമീറ്റർ ചുറ്റളവിലുള്ള എല്ലാ വളർത്തു പക്ഷികളെയും
കൊന്നു ദഹിപ്പിക്കും. കൂടാതെ വേങ്ങേരിക്ക്...