Tag: atrocity against children
ശിശു സൗഹൃദപരമായ വിചാരണ; കുട്ടികള്‍ക്കെതിരായ അക്രമക്കേസുകളില്‍ ഒരു വര്‍ഷത്തിനുള്ളില്‍ വിചാരണ പൂർത്തിയാക്കണം
കുട്ടികള്‍ക്കെതിരായ അക്രമക്കേസുകളില്‍ ഒരു വര്‍ഷത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഹൈക്കോടതിയുടെ സഹായത്തോടെ വിചാരണ കൂടുതൽ ശിശു സൗഹൃദമാക്കുന്നതിനുള്ള പരിശീലനം ഉദ്യോഗസ്ഥർക്ക് നൽകുമെന്നും അദ്ദേഹം പറഞ്ഞു.
കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും എതിരെയുള്ള അതിക്രമത്തിനെതിരായി ജാഗ്രതയോടെയുള്ള...