Tag: Amrita Kiranam
കേരള ഗവണ്‍മെന്റ് മെഡിക്കല്‍ ഓഫീസേഴ്‌സ് അസോസിയേഷന്‍ നടത്തിവരുന്ന അമൃതകിരണം ഞായറാഴ്ച കോഴിക്കോട് ഐ.എം.എ. ഹാളില്‍...
കേരള ഗവണ്‍മെന്റ് മെഡിക്കല്‍ ഓഫീസേഴ്‌സ് അസോസിയേഷന്‍ വര്ഷം തോറും നടത്തിവരുന്ന അമൃതകിരണം ഞായറാഴ്ച കോഴിക്കോട് ഐ.എം.എ. ഹാളില്‍ വെച്ച് നടക്കും. ആരോഗ്യരംഗത്ത് നിലനില്‍ക്കുന്ന തെറ്റിദ്ധാരണകള്‍ മാറ്റാനും വിദ്യാര്‍ത്ഥികളില്‍ ആരോഗ്യ അവബോധം ഉണ്ടാക്കാനും വേണ്ടിയാണ്...