31.8 C
Kerala, India
Sunday, December 22, 2024
Tags Ambulance

Tag: ambulance

ആംബുലൻസ് തടഞ്ഞ് യുവാക്കൾ വെല്ലുവിളി നടത്തിയ സംഭവത്തിൽ ആംബുലൻസ് ഡ്രൈവർക്കെതിരെ കേസ്

ആലപ്പുഴയിൽ വണ്ടാനം മെഡിക്കൽ കോളേജിലേക്ക് രോഗിയുമായി പോയ ആംബുലൻസ് തടഞ്ഞ് യുവാക്കൾ വെല്ലുവിളി നടത്തിയ സംഭവത്തിൽ ആംബുലൻസ് ഡ്രൈവർക്കെതിരെ കേസ്. അപകടകരമായ രീതിയിൽ വാഹനം ഓടിച്ചതിന് മോട്ടോർ വാഹന വകുപ്പാണ് കേസെടുത്തത്. കാറും...

ആലപ്പുഴയിൽ രോഗിയുമായി പോകുമ്പോൾ ആംബുലൻസിന് കുറുകെ കാറ് നിർത്തി ഡ്രൈവറെ വെല്ലുവിളിച്ച് യുവാക്കൾ

ആലപ്പുഴയിൽ രോഗിയുമായി പോകുമ്പോൾ ആംബുലൻസിന് കുറുകെ കാറ് നിർത്തി ഡ്രൈവറെ വെല്ലുവിളിച്ച് യുവാക്കൾ. ഡ്രൈവറെ കയ്യേറ്റം ചെയ്യാനും ശ്രമം നടന്നു. താമരക്കുളം വൈയ്യാങ്കരയിൽ ഇന്നലെയായിരുന്നു സംഭവം നടന്നത്. ആനയടിയിൽ നിന്ന് രോഗിയുമായി വണ്ടാനം...

കോഴിക്കോട് മാങ്കാവിൽ രോഗിയുമായി പോയ ആംബുലൻസ് കത്തിയത്, ഇന്ധനത്തിന് തീപിടിച്ചാകാമെന്ന് അഗ്നിരക്ഷാ സേന

കോഴിക്കോട് മാങ്കാവിൽ രോഗിയുമായി പോയ ആംബുലൻസ് കത്തിയത്, ഇന്ധനത്തിന് തീപിടിച്ചാകാമെന്ന് അഗ്നിരക്ഷാ സേന. വൈദ്യുതി പോസ്റ്റിൽ ഇടിച്ചാണ് ആംബുലൻസ് മറിഞ്ഞത്. എന്നാൽ വൈദ്യുതി ലൈനിൽ നിന്നും തീപിടിക്കാൻ സാധ്യത കുറവാണ്. അപകടത്തിൽ മരിച്ച...

ആംബുലൻസുകളിൽ ട്രസ്റ്റുകളുടെയും സ്പോൺസർമാരുടെയും പേരുൾപ്പെടെ പ്രദർശിപ്പിക്കാമെന്ന് ഹൈക്കോടതി

ആംബുലൻസുകളിൽ ട്രസ്റ്റുകളുടെയും സ്പോൺസർമാരുടെയും പേരുൾപ്പെടെ പ്രദർശിപ്പിക്കാമെന്ന് ഹൈക്കോടതി. സെൻട്രൽ മോട്ടോർ വെഹിക്കിൾ ചട്ടപ്രകാരം നിബന്ധനകൾക്ക് വിധേയമായി വിവരങ്ങൾ പ്രദർശിപ്പിക്കാം. സർക്കാർ നിഷ്കർഷിക്കുന്ന കളർ കോഡ് പാലിക്കണമെന്നും ഹൈകോടതി ഉത്തരവിൽ പറയുന്നു. ട്രസ്റ്റുകളുടെ പേര്...

പ്രതിയായ കിടപ്പുരോഗിയ്ക്ക് വാറന്റ്; കോടതിയിലെത്തിയത് ആംബുലന്‍സില്‍

നാദാപുരം: മുച്ചക്ര വണ്ടിയും ബൈക്കും കൂട്ടിയിടിച്ച കേസില്‍ പ്രതിയായ കിടപ്പു രോഗിക്ക് വാറന്റായതോടെ കോടതിയില്‍ എത്തിയത് ആംബുലന്‍സില്‍. വളയം കാലിക്കുളമ്പില്‍ ബാബു (45) വിനാണ് വളയം പൊലീസ് റജിസ്റ്റര്‍ ചെയ്ത കേസില്‍ മജിസ്‌ട്രേട്ട്...
- Advertisement -

Block title

0FansLike

Block title

0FansLike