Tag: A 31-year-old man died of a heart attack while playing cricket in Mumbai
മുംബൈയിൽ ക്രിക്കറ്റ് കളിക്കുന്നതിനിടെ മുപ്പത്തിയൊന്നുകാരന് ഹൃദയാഘാതത്താൽ ദാരുണാന്ത്യം
മുംബൈയിൽ ക്രിക്കറ്റ് കളിക്കുന്നതിനിടെ മുപ്പത്തിയൊന്നുകാരന് ഹൃദയാഘാതത്താൽ ദാരുണാന്ത്യം. മുംബൈയിൽ നിന്നുള്ള സോഫ്റ്റ്വെയർ എഞ്ചിനീയറായ വിക്രം അശോക് ദേശ്മുഖ് ആണ് ക്രിക്കറ്റ് മൈതാനത്തുവച്ച് ഹൃദയാഘാതം സംഭവിച്ച് മരണത്തിനു കീഴടങ്ങിയത്. ഇക്കഴിഞ്ഞ ഞായറാഴ്ച മുംബൈയിലെ ആസാദ്...