Top ScrollCovid NewsSlide Show പ്രതിദിന കൊവിഡ് കേസുകളില്‍ ആദ്യമായി പൂജ്യം തൊട്ട് കേരളം By Online Desk - July 8, 2023 ചരിത്രത്തില്‍ ആദ്യമായി കൊവിഡ് കേസുകളില്‍ പൂജ്യം തൊട്ട് കേരളം. 2020 മെയ് 7ന് ശേഷം ആദ്യമായാണ് പുതുതായി ഒറ്റ കേസ് പോലും ഇല്ലാതെ പ്രതിദിന കോവിഡ് കേസ് സംസ്ഥാനത്ത് പൂജ്യം ആകുന്നത്. കേരളത്തില്‍ നിലവില്‍ 1033 ആക്റ്റീവ് കൊവിഡ് കേസുകളാണുള്ളത്.