ഇന്ന് ലോക അവയവദാന ദിനം. അവയവദാനത്തെ മഹാദാനമായാണ് കരുതപ്പെടുന്നത്. സഹജീവിയെ ജീവിതത്തിലേയ്ക്ക് കൈപിടിച്ച് ഉയര്‍ത്താന്‍ അവയവദാനത്തെ പൊതുസമൂഹം പ്രോത്സാഹിപ്പിച്ചുവരുന്നു. സര്‍ക്കാര്‍ പദ്ധതിയായ മൃതസജ്ഞീവനിയിലൂടെയും അല്ലാതെയും ജീവിതത്തിലേയ്ക്ക് ഇത്തരത്തില്‍ മടങ്ങിവന്നവര്‍ നിരവധിയാണ്. അതുകൊണ്ടുതന്നെ മരണാനന്തര അവയവദാനം പ്രോത്സാഹിപ്പിക്കപ്പെടേണ്ടത് വളരെ അത്യാവശ്യമാണ്. ഓരോ മലയാളി