Doctor LiveSlide ShowTop Scroll കേന്ദ്ര ബജറ്റിൽ കാൻസർ രോഗികൾക്ക് നേരിയ ആശ്വാസം By Online Desk - July 23, 2024 Share on Facebook Tweet on Twitter കേന്ദ്ര ബജറ്റിൽ കാൻസർ രോഗികൾക്ക് നേരിയ ആശ്വാസം. കാൻസർ ചികിത്സയ്ക്കുള്ള മൂന്ന് മരുന്നുകളെ കസ്റ്റംസ് ടാക്സിൽ നിന്നും ഒഴിവാക്കി. രോഗ ബാധിതരുടെ സാമ്പത്തിക ഭാരം കുറയ്ക്കാനാണ് നടപടി.