കേരളത്തിന് അഭിമാനമായി വീണ്ടും ആരോഗ്യവകുപ്പ്;എന്‍.സി.ഡി.സി അഭിനന്ദിച്ചു

Blood sample positive with Nipah virus //4K 3840x2160 / 29.97p / Photo-JPEG / Real Time /

കേരളത്തിന് അഭിമാനമായി വീണ്ടും ആരോഗ്യവകുപ്പ്. നിപ പ്രതിരോധത്തില്‍ കേരളത്തിലെ ആരോഗ്യ വകുപ്പിനെ അഭിനന്ദിച്ചു എന്‍.സി.ഡി.സി.നിപ വൈറസ് വ്യാപനം നിയന്ത്രിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നടത്തിയ പോരാട്ടത്തെ നാഷണല്‍ സെന്റര് ഫോര്‍ ഡിസീസ് കണ്ട്രോള്‍ ഡയറക്ടര്‍ ഡോക്ടര്‍ അതുല്‍ ഗോയല്‍ അഭിനന്ദിച്ചു. നിപയുടെ പൊതുജനാരോഗ്യ ആഘാതം കുറയ്ക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ വിജയിച്ചെന്നും കത്തില്‍ അദ്ദേഹം അഭിപ്രായപ്പെട്ടു.