വാക്‌സിനേഷനില്‍ നൂറു കോടി ഡോസ് പിന്നിട്ട് ഭാരതം

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് വാക്‌സിനേഷന്‍ നൂറ് കോടി ഡോസ് പിന്നിട് ഭാരതം. വാക്‌സിന്‍ സ്വീകരിക്കാത്തവര്‍ ഉടന്‍ വാക്‌സിന്‍ സ്വീകരിക്കണമെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു.

നിര്‍ണ്ണായക നേട്ടത്തിലൂടെ ഭാരതം ചരിത്രം രചിച്ചെന്ന് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു. ഒരു സെക്കന്റില്‍ 700 ഡോസ് വാക്‌സിന്‍ നല്‍കിയാണ് രാജ്യം ഇന്ന് ഈ നേട്ടം കൈവരിച്ചത്.