ന്യൂഡല്‍ഹി: ആഗോള സ്വാധീനത്തില്‍ ലോകനേതാക്കളെ വീണ്ടും പിന്നിലാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. യു.എസ്, യു.കെ, കാനഡ തുടങ്ങി 13 ലോകരാജ്യങ്ങളിലെ നേതാക്കളെ പിന്നിലാക്കിയാണ് മോദി ഒന്നാമത് എത്തിയത്.
അമേരിക്കന്‍ ഡേറ്റ ഇന്റലിജന്‍സ് കമ്പനിയായ മോണിങ് കണ്‍സള്‍ട്ടാണ് സര്‍വേഫലം പുറത്തുവിട്ടത്. അമേരിക്കന്‍ പ്രസിഡന്റ് ബൈഡന്‍ അടക്കമുള്ള പല നേതാക്കളും മോദിയേക്കാള്‍ ഏറെ പിന്നിലാണ്.