കൊച്ചി: ഇന്റോ-അമേരിക്കന്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് (ഐ.എ.സി.സി) കേരള ചാപ്റ്റര്‍ 2020-2021 പ്രവര്‍ത്തന കാലയളവിലെ ചെയര്‍മാനായി കൊച്ചി സറഫ് ട്രേഡിങ് കോര്‍പ്പറേഷന്‍ പ്രൈവറ്റ് ലിമിറ്റഡ് ഡയറക്ടര്‍ അംബരീഷ് യു. സറഫിനെ തിരഞ്ഞെടുത്തു.
സ്‌പൈസ്‌ലാന്റ് ഹോളിഡേയ്‌സ് ആന്റ് എന്റര്‍ടെയ്ന്‍മെന്റ്‌സ് പ്രൈവറ്റ് ലിമിറ്റഡ് മാനേജിങ് ഡയറക്ടര്‍ റിയാസ് യു.സി, മാനേജുമെന്റ് കണ്‍സള്‍ട്ടന്റ് അനില്‍ എം കണ്ണാട്ട് എന്നിവരെ യഥാക്രമം ഫസ്റ്റ്, സെക്കന്റ് വൈസ് ചെയര്‍മാന്മാരായി തിരഞ്ഞെടുത്തു.