കാരപ്പറമ്പ് സ്‌കൂളും എടക്കാട് ബറ്റാലിയന്‍ 06 ഉം തമ്മിലെന്ത് ബന്ധമാണെന്ന് അറിയണമെങ്കില്‍ ഇത് കാണുക

ഹരിത ക്യാംപസ് സ്‌കൂള്‍ ലേബലില്‍ പ്രശസ്തമാണെങ്കിലും കോഴിക്കോട് കാരപ്പറമ്പ് ജി.എച്ച്.എസ്.എസ് സ്‌കൂള്‍ ഇന്ന് അറിയപ്പെടുന്നത് എടക്കാട് ബറ്റാലിയന്‍ 06ലെ കാരപ്പറമ്പ് റിസോര്‍ട്ട് എന്ന പേരിലാണ്. പന്ത്രണ്ട് വര്‍ഷം മുമ്പ് 100ല്‍ താഴെ കുട്ടികളുമായി അടച്ച് പൂട്ടലിന്റെ വക്കിലെത്തിയ സ്‌കൂളും ഈ ചിത്രവും തമ്മില്‍ എന്ത് ബന്ധമാണെന്നറിയേണ്ടേ…

കൂടുതല്‍ വിവരങ്ങള്‍ക്കായി വീഡിയോ കാണുക