Tag: village of Khajuri in Rajasthan
ഡോക്ടറും രോഗിയും കളിക്കുന്നതിനിടെ മരുന്നായി ഉപയോഗിച്ച കീടനാശിനി കുടിച്ച നാല് കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
അശ്രദ്ധയോടെയുള്ള കളി കുട്ടികളുടെ ജീവന്‍ അപകടത്തിലാക്കിയ ഒരു വര്‍ത്തയാണിപ്പോള്‍ പുറത്തുവരുന്നത്. ഡോക്ടറും രോഗിയും കളിക്കുന്നതിനിടെ മരുന്നായി ഉപയോഗിച്ച കീടനാശിനി കുടിച്ച നാല് കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാജസ്ഥാനിലെ ഖജൂറി ഗ്രാമത്തിലാണ് സംഭവം. പരുത്തിച്ചെടികള്‍ക്കടിക്കുന്ന...