Tag: vaccine
എംപോക്സിനെതിരെയുള്ള ലോകത്തെ ആദ്യ വാക്സീന് അംഗീകാരം നൽകി ലോകാരോഗ്യ സംഘടന
എംപോക്സിനെതിരെയുള്ള ലോകത്തെ ആദ്യ വാക്സീന് അംഗീകാരം നൽകി ലോകാരോഗ്യ സംഘടന. ബയോടെക്നോളജി കമ്പനിയായ ബവേറിയൻ നോർഡിക് വികസിപ്പിച്ചെടുത്ത എംവിഎ–ബിഎൻ വാക്സീനാണ് ഡബ്ല്യുഎച്ച്ഒ പ്രീ ക്വാളിഫിക്കേഷൻ അംഗീകാരം നൽകിയത്. അടിയന്തിരമായി വാക്‌സിൻ ആവശ്യമുള്ള മേഖലകളിലേക്ക്...
ചിക്കുൻ ഗുനിയക്കുള്ള ലോകത്തിലെ ആദ്യ വാക്സീന് അംഗീകാരം ലഭിച്ചു
ചിക്കുൻ ഗുനിയക്കുള്ള ലോകത്തിലെ ആദ്യ വാക്സീന് അംഗീകാരം ലഭിച്ചു. ഇക്സ് ചിക്' എന്ന വാക്‌സിന് അമേരിക്കയുടെ ആരോഗ്യ വിഭാഗമാണ് അംഗീകാരം നൽകിയത്. 1 ഡോസ് വാക്‌സിൻ 18 വയസ്സിന് മുകളിലുള്ളവർക്ക് എടുക്കാമെന്നാണ് നിർദേശം....
സ്ത്രീകളിൽ വർധിക്കുന്ന സെർവിക്കൽ കാൻസറിനെ പ്രതിരോധിക്കാൻ ; വാക്സിനേഷൻ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി മുഖ്യമന്ത്രി
സ്ത്രീകളിൽ വർധിക്കുന്ന സെർവിക്കൽ കാൻസറിനെ പ്രതിരോധിക്കാൻ വികസിത രാജ്യങ്ങളുടെ മാതൃകയിൽ വാക്സിനേഷൻ നൽകുന്നതിനുള്ള പ്രവർത്തനങ്ങൾ സംസ്ഥാനത്ത് ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ .സംസ്ഥാനത്ത് 30 വയസ്സിനു മുകളിലുള്ള ഏഴുലക്ഷം പേർക്ക് കാൻസറിന് സാധ്യതയുണ്ടെന്നാണ്...
ഇന്ത്യയിൽ ടൈഫോയ്ഡ് പനിക്ക് നിലവിൽ പരിശോധനകൾ കാര്യക്ഷമമല്ലെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച്
ഇന്ത്യയിൽ ടൈഫോയ്ഡ് പനിക്ക് നിലവിൽ പരിശോധനകൾ കാര്യക്ഷമമല്ലെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച്. മരുന്നുകളിൽനിന്ന് പ്രതിരോധം നേടുന്ന കീടാണുക്കൾ ശക്തിപ്രാപിക്കുന്നതായി കണ്ടെത്തിയ സാഹചര്യത്തിൽ കൂടുതൽ ഫലപ്രദമായ പരിശോധനാസംവിധാനങ്ങളും മരുന്നുകളും കണ്ടെത്താൻ മരുന്നുകമ്പനികൾക്കും...
പതിവ് വാക്സിൻ എടുക്കാൻ കഴിയാത്തവർക്ക് പ്രത്യേക മിഷൻ ഇന്ന് മുതൽ
കോവിഡ് സാഹചര്യത്തിൽ പതിവ് പ്രതിരോധ വാക്സിൻ എടുക്കാൻ കഴിയാത്തവർക്ക് ദേശീയ ഇമ്മ്യൂണൈസേഷൻ പരിപാടിയുടെ ഭാഗമായി ഇന്ന് (മാർച്ച് 7) മുതൽ സംസ്ഥാനത്ത് പ്രത്യേക മിഷൻ ആരംഭിക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. മാർച്ച്,...
ഇന്ത്യയിലെ ആസ്ട്ര സെനിക്ക വാക്‌സിൻ ഞായറാഴ്ച മുതൽ ഒമാനിലും
ഇന്ത്യയിൽ നിന്നെത്തിച്ച ആസ്ട്ര സെനിക്ക കോവിഡ് വാക്‌സിൻ ഞായറാഴ്ച്ച മുതൽ നൽകിത്തുടങ്ങുമെന്ന് ഒമാൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ആരോഗ്യസ്ഥിതി പരിഗണിക്കാതെ എല്ലാ ഗവർണറേറ്റിലുമുള്ള 65 വയസിന് മുകളിൽ പ്രായമുള്ളവർക്കാണ് വാക്‌സിനേഷൻ നൽകുന്നത്.
ഒരു ലക്ഷം...