Tag: us
യുഎസിൽ മസ്തിഷ്ക മരണം സംഭവിച്ചെന്ന് ഡോക്ടർമാർ വിധി എഴുതിയ യുവാവ് ജീവിതത്തിലേക്ക് തിരികെ വന്നു
യുഎസിൽ മസ്തിഷ്ക മരണം സംഭവിച്ചെന്ന് ഡോക്ടർമാർ വിധി എഴുതിയ യുവാവ് ജീവിതത്തിലേക്ക് തിരികെ വന്നു. അപൂർവമായ നാഡീ രോഗമായ ലോക്ക്ഡ് ഇൻ സിൻഡ്രോം ആയിരുന്നു യുഎസ് സ്വദേശിയായ ജേക്ക് ഹാൻഡേലിന്. 2017 മേയിലാണ്...
കുട്ടികളിൽ പോളിയോബാധയ്ക്ക് സമാനമായ ലക്ഷണങ്ങളുള്ള ശ്വാസകോശ അണുബാധ യു.എസിൽ
കുട്ടികളിൽ പോളിയോബാധയ്ക്ക് സമാനമായ ലക്ഷണങ്ങളുള്ള ശ്വാസകോശ അണുബാധ യു.എസിൽ പടരുന്നതായി റിപ്പോർട്ട് . മലിനജന സാമ്പിളിൽ നടത്തിയ പരിശോധനയിൽ ശ്വാസകോശ അസുഖങ്ങൾക്ക് കാരണമാക്കുന്ന എന്ററോവൈറസ് വകഭേദമായ ഡി68(d68) വലിയതോതിൽ കണ്ടെത്തിയതായി അന്താരാഷ്ട്ര മാധ്യമങ്ങൾ...
ഗർഭഛിദ്ര ഗുളികക്കുള്ള നിയന്ത്രണം നീക്കി യു.എസ് സുപ്രീം കോടതി
ഗർഭഛിദ്ര ഗുളികക്കുള്ള നിയന്ത്രണം നീക്കി യു.എസ് സുപ്രീം കോടതി. യു.എസിൽ പകുതിയിലേറെ ഗർഭഛിദ്രങ്ങൾക്കും ഉപയോഗിക്കുന്ന മിഫെപ്രിസ്റ്റോൺ ഗുളികയുടെ നിയന്ത്രണമാണ് എടുത്തുകളഞ്ഞത്. ഗർഭഛിദ്രം നിരുത്സാഹപ്പെടുത്തുന്നതിന്റെ ഭാഗമായി കഴിഞ്ഞ വർഷമാണ് മരുന്നിന് പരിധി ഏർപ്പെടുത്തിയത്. എന്നാൽ,...
യുഎസിൽ 3 നും 17 നും ഇടയിൽ പ്രായമുള്ള 9 ൽ ഒരു കുട്ടിക്ക്...
യുഎസിൽ 3 നും 17 നും ഇടയിൽ പ്രായമുള്ള 9 ൽ ഒരു കുട്ടിക്ക് എഡിഎച്ച്ഡി Attention-deficit/hyperactivity disorder (ADHD) രോഗം ഉണ്ടെന്ന് പഠന റിപ്പോർട്ട്. പെൺകുട്ടികളെക്കാൾ ആൺകുട്ടികളിലാണ് എഡിഎച്ച്ഡി ഉള്ളതെന്നും പഠനത്തിൽ...
യുഎസിൽ ‘കാൻഡിഡ ഓറിസ്’ ഫംഗൽ ബാധ വ്യാപകമാകുന്നു എന്ന് റിപോർട്ടുകൾ
യുഎസിൽ മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് പകരുന്ന 'കാൻഡിഡ ഓറിസ്' ഫംഗൽ ബാധ വ്യാപകമാകുന്നു എന്ന് റിപോർട്ടുകൾ. ജനുവരി ആദ്യമാണ് ഇങ്ങനെയൊരു കേസ് ശ്രദ്ധയിൽപ്പെടുന്നതെന്ന് ആരോഗ്യവിദഗ്ധരെ ഉദ്ധരിച്ച് 'എൻബിസി ന്യൂസ്' റിപ്പോർട്ട് ചെയ്തു. 4...