Tag: Uma Thomas
ഉമ തോമസിന്റെ ആരോഗ്യനിലയിൽ നേരിയ പുരോഗതിയുള്ളതായി ഡോക്ടർമാർ
തീവ്രപരിചരണ വിഭാഗത്തിൽ വെന്റിലേറ്ററിൽ കഴിയുന്ന ഉമ തോമസിന്റെ ആരോഗ്യനിലയിൽ നേരിയ പുരോഗതിയുള്ളതായി ഡോക്ടർമാർ. തനിക്കു വേദനിക്കുന്നുണ്ടെന്ന് ഉമ തോമസ് ഡോക്ടറോടു പറഞ്ഞു. 25% മാത്രമാണു നിലവിൽ വെന്റിലേറ്റർ സഹായം. രണ്ടു ദിവസത്തിനുള്ളിൽ വെന്റിലേറ്റർ...