Tag: tokyo olympics medal made out of elecronic wastes
ടോക്കിയോ ഒളിമ്പിക്സ്; ഇലക്ട്രോണിക് വേസ്റ്റുകളെ മെഡലുകളാക്കി ജപ്പാൻ
ലോകത്തിൽ നടന്നിട്ടുള്ളതിൽ വെച്ച് ഏറ്റവും വലിയ വേസ്റ്റ് റീസൈക്ലിങ് പദ്ധതിക്ക് കൂടിയാണ് ടോക്കിയോ ഒളിമ്പിക്സ് വേദിയായിരിക്കുന്നത്. ഇലക്ട്രോണിക്സ് വെസ്റ്റുകളിൽ നിന്നാണ് ഒളിമ്പിക്സ് മെഡലുകൾ ജപ്പാൻ നിർമിച്ചിരിക്കുന്നത്. 80 ടണ്ണോളം വരുന്ന ഇലക്ട്രോണിക് മാലിന്യങ്ങളിൽ...