Tag: To investigate a case of multiple malformations in a newborn baby
ആലപ്പുഴയിൽ നവജാത ശിശുവിന് ഒട്ടനവധി വൈകല്യങ്ങൾ ഉണ്ടായ സംഭവത്തിൽ അന്വേഷണത്തിന് ആരോഗ്യവകുപ്പ് പ്രതിനിധികൾ ഇന്ന്...
ആലപ്പുഴയിൽ നവജാത ശിശുവിന് ഒട്ടനവധി വൈകല്യങ്ങൾ ഉണ്ടായ സംഭവത്തിൽ അന്വേഷണത്തിന് ആരോഗ്യവകുപ്പ് പ്രതിനിധികൾ ഇന്ന് ആലപ്പുഴയിലെത്തും. ആരോഗ്യവകുപ്പ് അഡീഷ്ണൽ ഡയറക്ടറുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് അന്വേഷണം നടത്തുക. കുഞ്ഞിനെ വിദഗ്ധ സംഘം പരിശോധിക്കും....