Tag: The fertility rate in the country has declined
രാജ്യത്ത് പ്രത്യുല്‍പ്പാദന നിരക്ക് കുറയുന്നതായി റിപ്പോർട്ട്
രാജ്യത്ത് പ്രത്യുല്‍പ്പാദന നിരക്ക് കുറയുന്നതായി റിപ്പോർട്ട്. യുണൈറ്റഡ് നേഷന്‍സ് പോപ്പുലേഷന്‍ ഡിവിഷന്റെ ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം 1950 ല്‍ 5.9 ആയിരുന്ന പ്രത്യുല്‍പ്പാദന നിരക്ക് 2023 ആയപ്പോഴേക്കും 2.0 ആയി കുറഞ്ഞു....