Tag: surrogate pregnancy
വാടക ഗർഭധാരണത്തിനായി പുറത്തുനിന്ന് അണ്ഡം സ്വീകരിക്കുന്നത് വിലക്കുന്ന കേന്ദ്രചട്ടം സ്റ്റേ ചെയ്ത് സുപ്രീംകോടതി
വാടക ഗർഭധാരണത്തിനായി പുറത്തുനിന്ന് അണ്ഡം സ്വീകരിക്കുന്നത് വിലക്കുന്ന കേന്ദ്രചട്ടം ഏഴ് സുപ്രീംകോടതി സ്റ്റേ ചെയ്തു. വാടക ഗർഭധാരണവുമായി മുന്നോട്ടുപോകാൻ അസാധാരണമായ ഉത്തരവിലൂടെ ജസ്റ്റീസ് ബി.വി. നാഗരത്ന അധ്യക്ഷയായ ബെഞ്ച് ദമ്പതികൾക്ക് അനുമതി നൽകി....