Tag: sunlight
ആരോഗ്യം നിലനിർത്തുന്നതിൽ സൂര്യപ്രകാശം വഹിക്കുന്ന പങ്ക് വളരെ വലുതാണ്
ആരോഗ്യം നിലനിർത്തുന്നതിൽ സൂര്യപ്രകാശം വഹിക്കുന്ന പങ്ക് വളരെ വലുതാണ്. ശരീരം മുഴുവനായി മറച്ച് വസ്ത്രം ധരിക്കുന്നവർക്ക് സൂര്യപ്രകാശം ഏൽക്കാൻ സാധ്യത കുറവായതുകൊണ്ട് വൈറ്റമിൻ ഡിയുടെ അളവും കുറവായിരിക്കും. ശാരീരികക്ഷീണം, എല്ലുകളിലും പല്ലുകളിലും വേദന,...