31.8 C
Kerala, India
Sunday, December 22, 2024
Tags Sivasena

Tag: Sivasena

സര്‍ക്കാരുണ്ടാക്കാനുള്ള അംഗബലം തങ്ങള്‍ക്കുണ്ടെന്ന് ശിവസേന- എന്‍സിപി നേതാക്കള്‍

മുംബൈ: സര്‍ക്കാരുണ്ടാക്കാനുള്ള അംഗബലം മഹാരാഷ്ട്രയില്‍ ഉണ്ടെന്ന പ്രഖ്യാപനവുമായി ശിവസേന- എന്‍സിപി നേതാക്കള്‍ രംഗത്ത്. എന്‍സിപി നേതാവ് ശരത് പവാറും ശിവസേന നേതാവ് ഉദ്ധവ് താക്കറെയും സംയുക്തമായി നടത്തിയ വാര്‍ത്ത സമ്മേളനത്തിലായിരുന്നു പ്രഖ്യാപനം. 170 എംഎല്‍എമാര്‍...

മഹാരാഷ്ട്രയില്‍ രാഷ്ട്രപതി ഭരണം; രൂക്ഷ വിമര്‍ശനവുമായി ശിവസേന മുഖപത്രം

മുംബൈ: മഹാരാഷ്ട്രയില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയതിനെതിരെ രൂക്ഷ വിമര്‍ശനവുമായി ശിവസേന മുഖപത്രം സാമ്‌ന. രാഷ്ട്രപതി ഭരണം സംസ്ഥാനത്ത് കുതിരക്കച്ചവടത്തിന് വഴിതെളിക്കുമെന്നാണ് ശിവസേനയുടെ ആരോപണം. കൂടാതെ സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്താനുള്ള ഗവര്‍ണറുടെ തീരുമാനം...

രാഷ്ട്രപതി ഭരണം അടിച്ചേല്‍പ്പിക്കുന്നതിനുള്ള നീക്കമാണ് ബിജെപി നടത്തുന്നത്; ശിവസേന

മുംബൈ: മഹാരാഷ്ട്രയില്‍ രാഷ്ട്രപതി ഭരണം അടിച്ചേല്‍പ്പിക്കുന്നതിനുള്ള നീക്കമാണ് ബിജെപി നടത്തുന്നതെന്ന് ആരോപിച്ച് ശിവസേന. സര്‍ക്കാര്‍ രൂപീകരണത്തിന് ആവശ്യമായ സമയം അനുവദിക്കാതെ രാഷ്ട്രപതി ഭരണത്തിനുള്ള നീക്കമാണ് ബിജെപിയുടേതെന്ന് ശിവസേന നേതാവ് സഞ്ജയ് റൗത്ത് പറഞ്ഞു. കൂടുതല്‍...

ശിവസേന എംപി അരവിന്ദ് സാവന്ത് കേന്ദ്രമന്ത്രി സ്ഥാനം രാജിവച്ചു

ന്യൂഡല്‍ഹി: കേന്ദ്രമന്ത്രി സ്ഥാനം രാജിവച്ച് ശിവസേന എംപി അരവിന്ദ് സാവന്ത്. മഹാരാഷ്ട്രയില്‍ സര്‍ക്കാരുണ്ടാക്കാനുള്ള ശ്രമങ്ങളുടെ മുന്നോടിയായാണ് നടപടി. ശരിയല്ലാത്ത അന്തരീക്ഷത്തില്‍ കേന്ദ്രസര്‍ക്കാരിനൊപ്പം നില്‍ക്കുന്നില്ല, അതിനാല്‍ മന്ത്രിസ്ഥാനം രാജിവയ്ക്കുന്നുവെന്നാണ് സാവന്ത് ട്വിറ്ററിലൂടെ അറിയിച്ചത്. ഇത്...

കാവല്‍സര്‍ക്കാര്‍ കാലാവധി അവസാനിക്കാന്‍ മണിക്കൂറുകള്‍ മാത്രം; ‘റിസോര്‍ട്ട് തന്ത്ര’വുമായി ശിവസേന

മഹാരാഷ്ട്രയില്‍ കാവല്‍സര്‍ക്കാരിന്റെ കാലാവധി അവസാനിക്കാന്‍ ഇനി മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ 'റിസോര്‍ട്ട് തന്ത്രം' പയറ്റി ശിവസേന. തങ്ങളുടെ എം.എല്‍.എമാരെ ശിവസേന റിസോര്‍ട്ടിലേക്ക് മാറ്റുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ഇരുപതോളം ശിവസേനാ എം.എല്‍.എമാര്‍ ബി.ജെ.പിയുമായി ചര്‍ച്ച...
- Advertisement -

Block title

0FansLike

Block title

0FansLike