Tag: Shreyas Talpade
ഹൃദയാഘാതത്തിനു പിന്നാലെ ജീവിതത്തോടുള്ള കാഴ്ചപ്പാട് മാറിമറിഞ്ഞുവെന്ന് ബോളിവുഡ് താരം ശ്രേയസ് തൽപഡെ
ഹൃദയാഘാതത്തിനു പിന്നാലെ ജീവിതത്തോടുള്ള കാഴ്ചപ്പാട് മാറിമറിഞ്ഞുവെന്ന് ബോളിവുഡ് താരം ശ്രേയസ് തൽപഡെ. ഇക്കഴിഞ്ഞ ഡിസംബറിലാണ് ഷൂട്ടിങ് സെറ്റിൽവച്ച് ശ്രേയസ്സിന് ഹൃദയാഘാതം ഉണ്ടാകുന്നത്. ഹൃദയാഘാതത്തോടെ ജീവിതത്തിലെ പലകാര്യങ്ങൾക്കും മാറ്റമുണ്ടായെന്ന് ശ്രേയസ് പറയുന്നു. അതിനുമുമ്പുവരെ സിനിമയേക്കുറിച്ചും...