31.8 C
Kerala, India
Sunday, December 22, 2024
Tags Shahala Sherin

Tag: Shahala Sherin

ഷഹലയുടെ വീട് സന്ദര്‍ശിക്കാന്‍ മന്ത്രിമാരെത്തി; വിദ്യാഭ്യാസ മന്ത്രിക്കു നേരെ കരിങ്കൊടി പ്രതിഷേധം

സുല്‍ത്താന്‍ ബത്തേരി: വയനാട് ബത്തേരിയില്‍ ക്ലാസ് മുറിയില്‍ പാമ്പുകടിയേറ്റു മരിച്ച ഷഹല ഷെറീന്റെ വീട് മന്ത്രിമാരായ സി.രവീന്ദ്രനാഥും വി.എസ്.സുനില്‍കുമാറും സന്ദര്‍ശിച്ചു. ഷഹലയുടെ മാതാപിതാക്കളെ കണ്ട വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥ് ആശ്വാസ വാക്കുകള്‍ അറിയിച്ചു....

അഞ്ചാം ക്ലാസുകാരി പാമ്പുകടിയേറ്റ് മരിച്ച സംഭവത്തില്‍ പ്രിന്‍സിപ്പളിനും ഹെഡ്മാസ്റ്റര്‍ക്കും സസ്പെന്‍ഷന്‍

സുല്‍ത്താന്‍ ബത്തേരി: ക്ലാസ് മുറിയില്‍ അഞ്ചാം ക്ലാസുകാരി പാമ്പുകടിയേറ്റ് മരിച്ച സംഭവത്തില്‍ സര്‍വജന സ്‌കൂളിലെ പ്രിന്‍സിപ്പളിനും ഹെഡ്മാസ്റ്റര്‍ക്കും സസ്പെന്‍ഷന്‍. വിദ്യാഭ്യാസ ഡയറക്ടറുടേതാണ് നടപടി. ഇതുസംബന്ധിച്ച് കൂടുതല്‍പേര്‍ക്കെതിരെ നടപടിയെടുത്തിട്ടുണ്ട്. കൂടാതെ സ്‌കൂള്‍ പി.ടി.എ പിരിച്ചുവിടാനും...

ഷഹല ഷെറിന്റെ മരണത്തില്‍ ആരോഗ്യ വകുപ്പിന്റെ അന്വേഷണം

വയനാട്: ബത്തേരിയില്‍ പാമ്പുകടിയേറ്റ് അഞ്ചാം ക്ലാസുകാരി ഷഹല മരിച്ച സംഭവത്തില്‍ ആരോഗ്യ വകുപ്പിന്റെ അന്വേഷണം. ആരോഗ്യ വകുപ്പിലെ ആഭ്യന്തര വിജിലന്‍സ് ആകും അന്വേഷണം നടത്തുകയെന്നാണ് വിവരം. ആരോഗ്യ വകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ക്കാണ് അന്വേഷണ...

പാമ്പുകടിയേറ്റ് വിദ്യാര്‍ഥി മരിച്ച സംഭവം; ബാലക്ഷേമസമിതി കേസെടുത്തു

തിരുവനന്തപുരം: പാമ്പുകടിയേറ്റ് വിദ്യാര്‍ഥി മരിച്ച സംഭവത്തില്‍ ബാലക്ഷേമസമിതി കേസെടുത്തു. ജില്ലാ മെഡിക്കല്‍ ഓഫീസറും വിദ്യാഭ്യാസ ഉപഡയറക്ടറും വെള്ളിയാഴ്ച റിപ്പോര്‍ട്ട് നല്‍കണമെന്ന് സമിതി ആവശ്യപ്പെട്ടു. ഷഹല ഷെറിന്‍ പാമ്പ് കടിയേറ്റ് മരിക്കാനിടയായ സംഭവത്തില്‍ സ്‌കൂള്‍...
- Advertisement -

Block title

0FansLike

Block title

0FansLike