Tag: Sabarimala mandala period
വിവാദങ്ങളും പരാതികളുമില്ലാതെ ശബരിമല മണ്ഡലകാലം പൂർത്തിയായതായി ആരോഗ്യ മന്ത്രി വീണ ജോർജ്
വിവാദങ്ങളും പരാതികളുമില്ലാതെ ശബരിമല മണ്ഡലകാലം പൂർത്തിയായതായി ആരോഗ്യ മന്ത്രി വീണ ജോർജ്. പൂർത്തിയാകുന്നത് ഹൃദയാഘാതം മൂലമുള്ള മരണ നിരക്ക് ഏറ്റവും കുറഞ്ഞൊരു മണ്ഡലകാലമാണെന്നും മന്ത്രി വ്യക്തമാക്കി . ശബരിമല തീർത്ഥാടനത്തോടനുബന്ധിച്ച് സജ്ജമാക്കിയ ആരോഗ്യ...