Tag: randamoozham
ലാലിന്റെ രണ്ടാമൂഴത്തില്‍ പാഞ്ചാലി ഐശ്വര്യയോ മഞ്ജുവോ?
വരാനിരിക്കുന്ന തന്റെ ബ്രഹ്മാണ്ഡ ചിത്രം 'രണ്ടാമൂഴത്തെ' കുറിച്ച് മോഹന്‍ലാല്‍ തന്നെ അറിയിച്ചതിന്റെ സന്തോഷത്തിലാണ് ആരാധകര്‍. എം.ടിയുടെ രണ്ടാം ഊഴം എന്ന നോവലാണ് സിനിമയാകുന്നത്. എം.ടി തന്നെയാണ് തിരക്കഥയും ഒരുക്കുന്നത്. ചിത്രത്തിന്റെ തിരക്കഥ പൂര്‍ത്തിയായതായും...