Tag: Private bus
സ്വകാര്യ ബസിലെ പെണ്‍സീറ്റ് കയ്യേറുന്നവരെ പൊക്കാന്‍ ഇനി പ്രത്യേക സംഘം
തിരുവനന്തപുരം: സ്ത്രീകള്‍ക്കും മുതിര്‍ന്നവര്‍ക്കും വികലാംഗര്‍ക്കുമായി സംസ്ഥാനത്തെ സ്വകാര്യ ബസുകളില്‍ സംവരണം ചെയ്തിരിക്കുന്ന സീറ്റുകള്‍ വിട്ടുനല്‍കാത്തവര്‍ക്കെതിരേ കര്‍ശന നടപടിക്കൊരുങ്ങി മോട്ടോര്‍ വാഹനവകുപ്പ്. ഷാഡോ പട്രോളിങ് സംഘത്തെ ഉപയോഗിച്ചുള്ള പരിശോധന തുടങ്ങാനാണ് വകുപ്പിന്റെ നീക്കം. ഈ...