Tag: Pancreatic cancer
പാന്‍ക്രിയാറ്റിക് കാന്‍സര്‍ സ്ഥിരീകരിച്ചെന്നു തുറന്നു പറഞ്ഞ് യു.കെ.യില്‍ നിന്ന് ലീ റോളിന്‍സണ്‍
പാന്‍ക്രിയാറ്റിക് കാന്‍സര്‍ സ്ഥിരീകരിച്ചെന്നു തുറന്നു പറഞ്ഞ് യു.കെ.യില്‍ നിന്നുള്ള പ്രമുഖ മാരത്തണ്‍ ഓട്ടക്കാരനായ ലീ റോളിന്‍സണ്‍. രോഗം തിരിച്ചറിഞ്ഞപ്പോഴേക്കും ഗുരുതരാവസ്ഥയിലേക്കെത്തുകയും കരള്‍ ഉള്‍പ്പെടെയുള്ള ഭാഗങ്ങളിലേക്ക് വ്യാപിക്കുകയും ചെയ്തതായി അദ്ദേഹം വ്യക്തമാക്കി. ഏതാനും മാസങ്ങള്‍...