Tag: Organo-phosphorus poisons have been identified as having death 17 people
ജമ്മു-കശ്മീരിലെ രജൗരിയില്‍ 17 പേരുടെ ജീവനെടുത്തത് ഓര്‍ഗാനോ ഫോസ്ഫറസ് വിഭാഗത്തില്‍പ്പെടുന്ന വിഷമാണെന്ന് തിരിച്ചറിഞ്ഞതായി റിപ്പോർട്ട്
ജമ്മു-കശ്മീരിലെ രജൗരിയില്‍ 17 പേരുടെ ജീവനെടുത്തത് ഓര്‍ഗാനോ ഫോസ്ഫറസ് വിഭാഗത്തില്‍പ്പെടുന്ന വിഷമാണെന്ന് തിരിച്ചറിഞ്ഞതായി റിപ്പോർട്ട്. മരിച്ചവരുടെ സാംപിളുകളില്‍ ന്യൂറോടോക്‌സിനുകളുടെ ഘടകങ്ങള്‍ കണ്ടെത്തിയിരുന്നു. തലച്ചോറിലും നാഡീവ്യവസ്ഥയിലുമുണ്ടായ തകരാറിനെ തുടർന്നാണ് എല്ലാവരും മരിച്ചത്. ഞായറാഴ്ച ഫുഡ്...