Tag: Minister P. Rajeev
സംസ്ഥാനത്ത് പൊതുവിപണിയില്‍ കുറഞ്ഞ വിലയ്ക്ക് മരുന്നുവില്‍ക്കാന്‍ കെഎസ്ഡിപി ഒരുങ്ങുന്നു
സംസ്ഥാനത്ത് പൊതുവിപണിയില്‍ കുറഞ്ഞ വിലയ്ക്ക് മരുന്നുവില്‍ക്കാന്‍ കെഎസ്ഡിപി ഒരുങ്ങുന്നു. ദേശീയപാതയ്ക്കരികിലെ കമ്പനി അങ്കണത്തിലെ 'മെഡിമാര്‍ട്ട്' എന്നു പേരിട്ട വില്‍പ്പനശാല ഏപ്രില്‍ 8ന് മന്ത്രി പി. രാജീവ് ഉദ്ഘാടനം നിർവഹിക്കും. 10 മുതല്‍ 90...