Tag: maternal and newborn
ആരോഗ്യദിനാഘോഷത്തില്‍ മാതൃ-നവജാതശിശു ആരോഗ്യത്തിനും അതിജീവനത്തിനും ലോകാരോഗ്യ സംഘടന ഊന്നല്‍ നല്‍കും
2025 ഏപ്രില്‍ 7 ന് ആരോഗ്യദിനാഘോഷത്തില്‍ മാതൃ-നവജാതശിശു ആരോഗ്യത്തിനും അതിജീവനത്തിനും ലോകാരോഗ്യ സംഘടന ഊന്നല്‍ നല്‍കും. ഈ ലക്ഷ്യത്തോടെയുള്ള ഗവേഷണങ്ങള്‍ പ്രോത്സാഹിപ്പിക്കുമെന്നും മാതൃ-ശിശു മരണങ്ങള്‍ തടയുന്നതിനുള്ള ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിക്കുമെന്നും ഡബ്ല്യുഎച്ച്ഒ വ്യക്തമാക്കി....