Tag: leptospirosis
ഡെങ്കിപ്പനിയ്ക്കും എലിപ്പനിയിയ്ക്കുമെതിരെ നിതാന്ത ജാഗ്രത പുലർത്തണം: ആരോഗ്യ മന്ത്രി
ഇടവിട്ടുള്ള മഴ തുടരുന്ന സാഹചര്യത്തിൽ ഡെങ്കിപ്പനിയ്ക്കും എലിപ്പനിയ്ക്കുമെതിരെ നിതാന്ത ജാഗ്രത പുലർത്തണമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. വീടുകൾ, സ്ഥാപനങ്ങൾ, പൊതുസ്ഥലങ്ങൾ എന്നിവ കേന്ദ്രീകരിച്ചുള്ള പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കണം. തദ്ദേശ സ്ഥാപന തലത്തിൽ ഹോട്ട് സ്പോട്ടുകൾ...
മലിനജലവുമായി ഇടപെടുന്നവര്‍ എലിപ്പനി പ്രതിരോധ ഗുളികയായ ഡോക്സിസൈക്ലിന്‍ കഴിക്കണം; ആരോഗ്യമന്ത്രി വീണ
മലിനജലം, മണ്ണ്, ചെളി, എന്നിവയുമായി ഇടപെടുന്നവര്‍ ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദേശ പ്രകാരം എലിപ്പനി പ്രതിരോധ ഗുളികയായ ഡോക്സിസൈക്ലിന്‍ കഴിക്കണമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള സുരക്ഷാ സാമഗ്രികള്‍ ഉറപ്പ്...
എലിപ്പനി; ലക്ഷണങ്ങളും പ്രതിരോധ മാർഗങ്ങളും
സംസ്ഥാനത്ത് എലിപ്പനി ധാരാളം റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ എലിപ്പനി വരാനുള്ള കാരണങ്ങളും പ്രതിരോധ മാർഗങ്ങളും സമൂഹം അറിഞ്ഞിരിക്കേണ്ടത് അനിവാര്യമാണ്. രോഗം വന്ന് ചികിൽസിക്കുന്നതിനേക്കാൾ അല്പം ശ്രദ്ധ ചെലുത്തി രോഗം വരാതെ നോക്കുന്നതാണ് നല്ലത്.
എലിപ്പനി...