Tag: Kerala Motor vehicle law
ഇരു ചക്ര വാഹനങ്ങൾ വാങ്ങുമ്പോൾ ഹെൽമറ്റ് സൗജന്യമായി ലഭിച്ചില്ലെങ്കിൽ ഡീലർമാരുടെ ട്രേഡ് സർട്ടിഫിക്കറ്റ് റദ്ദ്...
കേന്ദ്ര മോട്ടോർ വാഹന നിയമത്തിലെ ചട്ടം 138(f) പ്രകാരം ഇരുചക്രവാഹനം വിൽക്കുന്ന സമയത്ത് വാഹന നിർമ്മാതാവ് ISI സ്റ്റാൻഡേർഡ് ഉള്ള ഹെൽമറ്റ് സൗജന്യമായി വാഹനത്തോടൊപ്പം ഉപഭോക്താവിന് നൽകേണ്ടതാണ്. ഹെൽമെറ്റ് സൗജന്യമായി നൽകാത്ത നിർമ്മാതാവിന്റെ...