Tag: Hypothyroidism can also result from this
കറണ്ടില്‍ പ്രവര്‍ത്തിക്കുന്ന കൊതുക് നശീകരണ ഉപകരണങ്ങള്‍ ചില ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്ന് ആരോഗ്യ വിദഗ്ദ്ധന്‍
കൊതുകിനെ തുരത്താന്‍ ഉപയോഗിക്കുന്ന കറണ്ടില്‍ പ്രവര്‍ത്തിക്കുന്ന കൊതുക് നശീകരണ ഉപകരണങ്ങള്‍ ചില ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്ന് ആരോഗ്യ വിദഗ്ദ്ധന്‍. ഇതില്‍ അടങ്ങിയിട്ടുള്ള ദ്രാവക ലായനികള്‍ ശരീരത്തില്‍ ഏല്‍ക്കുന്നതുമൂലം വിറയല്‍, ഉത്കണ്ഠ, തുമ്മല്‍, ശ്വാസതടസ്സം, ചര്‍മ്മ...