Tag: HKU5-CoV-2
HKU5-CoV-2 എന്ന പുതിയ കൊറോണ വൈറസിനെ ചൈനയിൽ കണ്ടെത്തിയതായി റിപ്പോർട്ട്
HKU5-CoV-2 എന്ന പുതിയ കൊറോണ വൈറസിനെ ചൈനയിൽ കണ്ടെത്തിയതായി റിപ്പോർട്ട്. ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കാൻ ശേഷിയുള്ള കൊറോണ വൈറസിനെയാണ് കണ്ടെത്തിയത്. ഹോങ്കോങ്ങിലെ വവ്വാലുകളിലാണ് ചൈനീസ് ഗവേഷകർ വൈറസിന്റെ സാന്നിധ്യം ആദ്യം കണ്ടെത്തിയത്. ഇതു സംബന്ധിച്ച...