Tag: has now come to light.
ഉറക്കത്തിനിടയിൽ ഷോപ്പിങ് ചെയ്യുന്ന അത്യപൂർവ അവസ്ഥയായ പാരാംസോനിയ മൂലം ദുരിതം അനുഭവിക്കുന്ന യുവതിയുടെ കഥയാണ്...
ഉറക്കത്തിനിടയിൽ ഷോപ്പിങ് ചെയ്യുന്ന അത്യപൂർവ അവസ്ഥയായ പാരാംസോനിയ മൂലം ദുരിതം അനുഭവിക്കുന്ന യുവതിയുടെ കഥയാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ഇംഗ്ലണ്ടിൽ നിന്നുള്ള കെല്ലി നൈപ്സ് എന്ന നാൽപത്തിരണ്ടുകാരിയാണ് തന്റെ അനുഭവം പങ്കുവെച്ചിരിക്കുന്നത്. പാരാംസോനിയ എന്ന...